കല്ലറ ഓണിശ്ശേരിൽ തോമസ് (കുഞ്ഞുമോൻ – 74) നിര്യാതനായി. സംസ്കാരം 10.01.൨൦൨൪ ബുധനാഴ്ച്ച 3:30 പിഎം നു സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെൻ്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ (കല്ലറ പുത്തൻപള്ളി). പരേതൻ്റെ ഭൗതികശരീരം 2024 ജനുവരി 09, വ്യാഴാഴ്ച വൈകിട്ട് 5ന് സ്വവസതിയിൽ കൊണ്ടുവരുന്നതായിരിക്കും. ഭാര്യ: ഫിലോമിന. മക്കൾ: അബി തോമസ് (അയർലൻഡ്), ഫാ. സ്റ്റീഫൻ ഓണിശ്ശേരിൽ CSsR (മക്കിയാട്), ബിബി ബിജി (ബാംഗ്ലൂർ) സെന്റ് തോമസ്.
Facebook Comments