Breaking news

ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ – 70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഏറ്റുമാനൂർ മാക്കീൽ ജോയി ലൂക്കോസ് (ഏപ്പച്ചൻ – 70) നിര്യാതനായി. സംസ്കാരം 02.01.2024 ചൊവ്വാഴ്ച 11.30 ആം ന് സ്വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ ടെസ്സി ജോയി മാക്കിൽ, കരിങ്കുന്നം കൈപ്പുഴ കണിയാർകുഴിയിൽ കുടുംബാംഗം.

മക്കൾ – മരുമക്കൾ :
സാറ (Exim Bank)- ബിബേക് (Ministry of Finance)-ഡൽഹി,
ലൂക്ക് – ജിനു (കുന്നപ്പള്ളിൽ മണക്കാട്)-ഓസ്‌ടേലിയ,
റ്റോണി (Business, Pills World Medical Supermarket Thodupuzha &
Beau Aesthetica Cosmetic Dermatology Clinic Thodupuzha)

കൊച്ചുമക്കൾ : Isha, Diksha, Ethan, Ealga, Ezek

സഹോദരങ്ങൾ : പരേതനായ സൈമൺ ലൂക്കോസ് മാക്കിൽ, ചാക്കോ ലൂക്കോസ് മാക്കിൽ, അബ്രഹാം ലൂക്കോസ് മാക്കിൽ, തോമസ് ലൂക്കോസ് മാക്കിൽ, സജി ലൂക്കോസ് മാക്കിൽ (UK), റെജി ലൂക്കോസ് മാക്കിൽ

പരേതന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച (02/1/2024) രാവിലെ ഏഴ് മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

പുന്നത്തുറ കുരീക്കാട്ടില്‍ (എടാട്ട്) ജോമോള്‍ റെജി നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഷിക്കാഗോ സേക്രഡ്ഹാർട്ട് ഫെറോനായ്ക്ക് പുതിയ അല്‌മായ നേതൃത്വം