കിടങ്ങൂർ : മറ്റത്തിൽ ചാക്കോ ഭാര്യ അന്നമ്മ (96) 21/12/2023 – ന് നിര്യാതയായി . മൃതസംസ്ക്കാര ശുശ്രൂഷകൾ 24/12/2023 ഞായറാഴ്ച 3 pm – ന് ഭവനത്തിൽ ആരംഭിച്ച് കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
മക്കൾ: ജേക്കബ് (എറണാകുളം), ജോസ് ( ബാംഗളൂർ ), പരേതനായ സൈമൺ, ലൂക്കോസ്, മോളി, അൽഫോൻസ് (സിസ്സ്വർലണ്ട്), സി. ഐറിൻ Svm ( St. Annes, കോട്ടയം ജില്ലാ ആശുപത്രി), പുഷ്പ (മസ്ക്കറ്റ്), ഫാ.സിറിയക് മറ്റത്തിൽ (വികാരി, മറ്റക്കര – മണ്ണൂർ പള്ളി ) – മരുമക്കൾ – പരേതയായ മേരി ഓട്ടപ്പള്ളിൽ , ചാമക്കാല, മോളി ചാലയിൽ , നീണ്ടൂർ , വത്സമ്മ മണിയില പാറയിൽ – മോനിപ്പിള്ളി, പരേതനായ കുഞ്ഞുമോൻ മാക്കീൽ കീച്ചേരിൽ – മകുടാലയം, ജോസ് കൊച്ചുവേലിക്കകത്ത് – മേമ്മുറി, റോയി കൊല്ലംപറമ്പിൽ ഏറ്റുമാനൂർ
പരേത പറമ്പഞ്ചേരിൽ നായപ്പള്ളി കുടുംബാംഗമാണ്.
Facebook Comments