Breaking news

പേരൂർ ഉദിക്കുന്നേൽ പി.സി ഉപ്പായി (ജോസഫ് – 93) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പേരൂർ ഉദിക്കുന്നേൽ പി.സി ഉപ്പായി (ജോസഫ് – 93)  നിര്യാതനായി. സംസ്കാരം 27.11.2023 തിങ്കളാഴ്ച 3 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി പേരൂർ കരിയാറ്റപ്പുഴ കുടുംബാംഗമാണ്. മക്കൾ: ആനിയമ്മ, ജെയിംസ്, കുഞ്ഞുമോൻ, രാജു. മരുമക്കൾ: ജോയി കൂവക്കട (വാകത്താനം), ജെസ്സി മുളമറ്റത്തിൽ (കട്ടപ്പന), മിനി പടിഞ്ഞാറേപറമ്പിൽ (പാച്ചിറ),  റീനാ വാണിയം പുരയിടത്തിൽ (ഒടയംചാൽ).

LIVE LINK:

Facebook Comments

knanayapathram

Read Previous

മരങ്ങോലി (ഞീഴൂര്‍) വട്ടക്കുന്നേല്‍ ചിന്നമ്മ തോമസ്‌ (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചൈതന്യ കാര്‍ഷികമേളയ്ക്ക് ജനകീയ പരിസമാപ്തി