Breaking news

വെളിയനാട് പുലിക്കൂട്ടിൽ ജെനി ജോർജ് യു കെയിൽ നിര്യാതയായി

ബിർമിംഹാം: യു.കെ യിൽ ബിർമിംഹാനടുത്ത് ഡഡ്ലിയിൽ താമസിക്കുന്ന ജെനി ജോർജ് (35 വയസ്) നിര്യാതയായി. ഭർത്താവ്: എവിൻ ജോസഫ് പുലിക്കൂട്ടിൽ വെളിയനാട് സെന്റ്‌ മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം ആണ്. മകൾ: നിവ. പരേത മ്രാല സെന്റ് പീറ്റേഴ്സ് & പോൾസ് ക്നാനായ കത്തോലിക്ക പള്ളി ഇടവകാംഗം പരേതനായ ജോർജ് കുരുട്ടുപറമ്പിലിന്റെയും ചിന്നമ്മ ജോർജിന്റെയും മകളാണ്.

Facebook Comments

knanayapathram

Read Previous

കാരുണ്യം നിറഞ്ഞ പരസ്‌നേഹ പ്രവര്‍ത്തനങ്ങളിലൂടെ പ്രയാസപ്പെടുന്ന ആളുകള്‍ക്ക് കരുതല്‍ ഒരുക്കുവാന്‍ കഴിയണം – ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്

Read Next

ഫാ. ജേക്കബ് (ജിന്‍സന്‍) കൊട്ടിയാനിക്കല്‍ ഒ.എസ്.എച്ച് ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍