
ഉഴവൂര്‍ ഈസ്റ്റ്: കാവുംപുറത്ത് പരേതനായ കുരുവിളയുടെ ഭാര്യ മറിയം കുരുവിള (മറിയാമ്മ-106) നിര്യാതയായി. സംസ്കാരം 14.07.2023 വെള്ളിയാഴ്ച 3 pm ന് സ്വഭവനത്തില്‍ ആരംഭിച്ചു ഇടക്കോലി സെന്റ് ആന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത അരീക്കര താഴത്തുവെട്ടിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതരായ ചാണ്ടി, അബ്രാഹം. മരുമക്കള്‍: പ്രസന്ന കൂപ്ലിക്കാട്ട് (കണ്ണങ്കര), ഏലിയാമ്മ തടത്തില്‍ (വെളിയന്നൂര്‍).
Facebook Comments