Breaking news

ഉഴവൂര്‍ ഉതിരക്കല്ലുങ്കല്‍ സിബി ലൂക്കോസ് (49) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂര്‍ ഉതിരക്കല്ലുങ്കല്‍ സിബി ലൂക്കോസ് (49) നിര്യാതനായി. സംസ്കാരം 06.07.2023 വ്യാഴാഴ്ച 2.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍. ഭാര്യ മഞ്ചു സിബി പുത്തന്‍പുരയ്ക്കല്‍. മക്കള്‍: സോനാ സിബി, സ്റ്റഫാന്‍ സിബി. സഹോദരങ്ങള്‍: റ്റോമി ലൂക്കാ, ജോണ്‍സന്‍ ലൂക്കാ, സജി ലൂക്കാ, പരേതനായ ജോര്‍ജ്ജ്കുട്ടി, ജെസി ജോസ് (ഡല്‍ഹി), ജീന ബെന്നി (ഇറ്റലി).

LIVE LINK:

Facebook Comments

knanayapathram

Read Previous

കരിപ്പാടം മണിയംകുന്നേൽ മേരി മത്തായി (84) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കൈപ്പുഴ പാലത്തുരുത്ത് വട്ടപ്പറമ്പില്‍ സണ്ണി ജോസഫ് (59) നിര്യാതനായി. LIVE TELECASTING AVAILABLE