Breaking news

പടമുഖം തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോനാ ദൈവാലയ സുവർണ്ണ ജൂബിലി ഉദ്ഘാടനം ജൂൺ 16 ന്

പടമുഖം: പടമുഖം തിരുഹൃദയ ക്നാനായ കാത്തലിക് ഫൊറോനാ ദൈവാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക്  ജൂൺ 16 ന് തുടക്കമാകുന്നു.  കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ്  മാർ അപ്രേം ഉദ്ഘാടനം നിറവഹിക്കുന്നു. സുവർണ്ണ ജൂബിലി വർഷമായി   വർഷം ആചരിക്കുന്ന തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ നടത്തപ്പെടുന്നു.

 

Facebook Comments

Read Previous

ഭൂമിയെ പച്ചപ്പണിയിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് അറിവും പകര്‍ന്ന് നല്‍കുവാന്‍ ഔഷധോദ്യാനം പദ്ധതി വഴിയൊരുക്കും – മന്ത്രി വി.എന്‍ വാസവന്‍

Read Next

മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ 6-ാം ചരമവാർഷികം ഇന്ന്