Breaking news

റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് ജൂൺ 30 മുതൽ

ക്നാനായ കാത്തലിക് റീജിയൺ റ്റിൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ 9 മുതൽ 12 വരെ ക്ലാസ്സുകളിൽ പെട്ട കുട്ടികൾക്കായി ജൂൺ 30 മുതൽ ജൂലൈ 2 വരെ റ്റീൻ മിനിസ്ടി കോൺഫ്രൺസ്  “അബൈഡ് 2023” ഡാളസിലെ  ഡെന്റണിൽ വച്ച് നടത്തപ്പെടുകയാണ്. , റ്റീൻ മിനിസ്ട്രി കോൺഫ്രൺസിന് 200 ഡാളറും ആണ് രജിട്രേഷൻഫീസ്. ടീനജഴ്സിന് വിനോദ പരിപാടികളും മാനസിക ഉല്ലാസവും വിശ്വാസ പരിശീലനവേദിയും തുടങ്ങി ആകർഷകമായ പരിപാടികളാണ് കോൺഫ്രൺസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രജിടേഷൻ മാർച്ച് 5 മുതൽ ആരംഭിക്കും.കോട്ടയം അതിരൂപത സഹായമെത്രാൻ മാർ:ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ് ഉദ്ഘാടനം ചെയ്യും.വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Facebook Comments

knanayapathram

Read Previous

സ്ത്രീ ശക്തി വിളിച്ചോതി വനിതാദിനാഘോഷം

Read Next

“റീ ഡിസ്കവർ” യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് രജിട്രേഷൻ മാർച്ച് 5 മുതൽ