Breaking news

കണ്ണങ്കര പട്ടത്തുവെളിയില്‍ (പോളക്കണ്ടം) പി.സി. ഫിലിപ്പ് (89) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കണ്ണങ്കര: പട്ടത്തുവെളിയില്‍ (പോളക്കണ്ടം) പി.സി. ഫിലിപ്പ് (89) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 22.02.2023 ബുധനാഴ്ച 3 pm ന് കണ്ണങ്കര സെന്റ്‌ സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി. മക്കള്‍: N.P. ചാക്കോ (പാലക്കാട്), ലിസ്സി ബേബി കൊല്ലംപറമ്പില്‍. P.P. ജോസ് (ബെവ്കോ ഔട്ട്‌ലറ്റ്, മുഹമ്മ). മരുമക്കള്‍: ആന്‍സി ചാക്കോ (കുഴക്കീല്‍), ബിസ്സി അമ്മനാംകുന്ന് (രാമമംഗലം), ബേബി കൊല്ലംപറമ്പില്‍.

LIVE LINK:

 

Facebook Comments

knanayapathram

Read Previous

UKKCYL ന് നവസാരഥികൾ : മിന്നുംവിജയം നേടി പെൺകുട്ടികൾ- യുവജനസംഘടനയ്ക്ക് ആദ്യമായി വനിതാ സാരഥി

Read Next

കാനഡ ക്നാനായ സംഗമം

Most Popular