Breaking news

കൈപ്പുഴ പാലത്തുരുത്ത് വട്ടപ്പറമ്പില്‍ വി.സി. ജോസഫ് (98) നിര്യാതനായി. Live funeral telecasting available

കൈപ്പുഴ: പാലത്തുരുത്ത് ഇടവക വട്ടപ്പറമ്പില്‍ വി.സി. ജോസഫ് (98) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 06.02.2023 തിങ്കളാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലത്തുരുത്ത് സെന്‍റ് തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. 78 വര്‍ഷക്കാലം പാലത്തുരുത്ത് ഇടവക ദേവാലയ ശുശ്രൂഷിയായി സേവനം അനുഷ്ഠിച്ചിരുന്നു. മക്കള്‍ : എല്‍സമ്മ, മോളി, സി. തെരെസീനാ (റോം, ഇറ്റലി), ആന്‍സി, സണ്ണി. മരുമക്കള്‍ : ഉതുപ്പ് ചാലിയത്ത് (കിഴക്കേ നട്ടാശ്ശേരി), പരേതനായ രാജു ഒറ്റപ്ലാക്കല്‍ (ചിങ്ങവനം), സോമാ പരപ്പൂത്ര (ഈര).

LIVE LINK:

 

Facebook Comments

knanayapathram

Read Previous

UKKCA യുടെ കെന്റ് റീജിയണ് നവസാരഥികൾ

Read Next

ചാമക്കാല കേളച്ചാൻകുന്നേൽ (കോറുമഠം) ആനീസ് സ്റ്റീഫൻ (78) നിര്യാതയായി. Live funeral telecasting available