Breaking news

കെ സി സി കുമരകം യൂണിറ്റിന് നവ നേതൃത്വം

കെ സി സി കുമരകം യൂണിറ്റിന് നവ നേതൃത്വം നിലവിൽ വന്നു പ്രസിഡന്റ് ആയി ശ്രീ തോമസ് മൂലയിൽ വൈസ് പ്രസിഡന്റ് ആയി ശ്രീ ജോയൻ പൗവ്വത് സെക്രട്ടറി ആയി ശ്രീ ജോൺസൺ കണ്ടത്തിപ്പറമ്പിൽ ജോയിന്റ് സെക്രട്ടറി ആയി ശ്രീ സിജി ജോൺ മണയത്ര ട്രഷറർ ആയി ശ്രീ ജോജി ചിറത്തറയെയും ഫൊറാന പ്രതിനിധികൾ ആയി ശ്രീ ഫിലിപ്പ് സ്കറിയ പെരുമ്പളത്തുശേരി ശ്രീ ജോമോൻ ചാലുങ്കൽ എന്നിവരെയും തിരഞ്ഞെടുത്തു

Facebook Comments

knanayapathram

Read Previous

കരിപ്പാടം ചെമ്പകശ്ശേരി (കുമ്പേത്തറയില്‍) ജോസ് സി.യു. (64) നിര്യാതനായി. Live funeral telecasting available

Read Next

ഞീഴൂര്‍ വാഴപറമ്പില്‍ (ഇരണയ്ക്കല്‍) ജോസഫ് വി.എ. (കുഞ്ഞുമോന്‍ – 79, Rtd. Teacher, Zambia) നിര്യാതനായി. Live funeral telecasting available