Breaking news

ഞീഴൂര്‍ വാഴപറമ്പില്‍ (ഇരണയ്ക്കല്‍) ജോസഫ് വി.എ. (കുഞ്ഞുമോന്‍ – 79, Rtd. Teacher, Zambia) നിര്യാതനായി. Live funeral telecasting available

ഞീഴൂര്‍ വാഴപറമ്പില്‍ (ഇരണയ്ക്കല്‍) ജോസഫ് വി.എ. (കുഞ്ഞുമോന്‍ – 79 വയസ്സ്, Rtd. Teacher, Zambia) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 08.11.2022 ചൊവ്വാഴ്ച രാവിലെ 10 ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂര്‍ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്കരിക്കുന്നതാണ്. ഭാര്യ ഫിന്‍സി (Rtd. Lecturer, BCM College, Kottayam) പിറവം ആകശാലയില്‍ കുടുംബാംഗമാണ്. മക്കള്‍: വിനീത് (USA), വിശാല്‍ (ചെന്നൈ), വിമല (അസം), വിവേക് (ഞീഴൂര്‍). മരുമക്കള്‍: ജോസ്നി പുളിക്കീല്‍ (കൂടല്ലൂര്‍), പ്രീതി പ്ലാവിലവീട് (വക്കം), റോബി തത്തന്‍കിണറ്റുകര (മോനിപ്പള്ളി), ജിന്‍സ് രാമച്ചനാട്ട് (തിരുവനന്തപുരം.

LIVE LINK:

Facebook Comments

knanayapathram

Read Previous

കെ സി സി കുമരകം യൂണിറ്റിന് നവ നേതൃത്വം

Read Next

ഫാ. ജോബി മാത്യു – പ്രൊവിൻഷ്യൽ സുപ്പീരിയർ