Breaking news

കരിപ്പാടം ചെമ്പകശ്ശേരി (കുമ്പേത്തറയില്‍) ജോസ് സി.യു. (64) നിര്യാതനായി. Live funeral telecasting available

കരിപ്പാടം ചെമ്പകശ്ശേരി (കുമ്പേത്തറയില്‍) ജോസ് സി.യു. (64) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 06.11.2022 ഞായറാഴ്ച 3 pm ന് കരിപ്പാടം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ സാലി കല്ലറ പ്ലാച്ചേരി കുടുംബാംഗമാണ്. മക്കള്‍: ജോയേഷ്, ജോണി, തോമസ്‌. മരുമക്കള്‍: മേരിമോള്‍ (തൊടുപുഴ), റിനീറ്റാ (അരയങ്കാവ്).

LIVE LINK:

Facebook Comments

knanayapathram

Read Previous

കൂടല്ലൂര്‍ വട്ടക്കോട്ടയില്‍ അന്നമ്മ തോമസ് (79) നിര്യാതയായി.

Read Next

കെ സി സി കുമരകം യൂണിറ്റിന് നവ നേതൃത്വം