Breaking news

കൂടല്ലൂര്‍ വട്ടക്കോട്ടയില്‍ അന്നമ്മ തോമസ് (79) നിര്യാതയായി.

കൂടല്ലൂര്‍: വട്ടക്കോട്ടയില്‍ പരേതനായ തോമസിന്‍റെ ഭാര്യ അന്നമ്മ തോമസ് (79) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 06.11.2022 ഞായറാഴ്ച 3.00 pm ന് കൂടല്ലൂര്‍ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. മക്കള്‍: മേരി, മോളി, ജെസ്സി, ബിന്‍സി, ജിബി, റോബിന്‍. മരുമക്കള്‍: ജോയി കൊല്ലംതേറ്റ് (കൂടല്ലൂര്‍), ജോസ് ഇടനാട്ടുകാലായില്‍ (കൈപ്പുഴ), മാത്യു വാഴക്കാട്ട് (ഉഴവൂര്‍), സൈമണ്‍ മധുമലയില്‍ (കഞ്ഞിക്കുഴി), ബെഡ്സി കാലായില്‍ (വാകത്താനം), ടിന്‍സി വലൂര്‍ (ചേര്‍പ്പുങ്കല്‍).

Facebook Comments

knanayapathram

Read Previous

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ ദൈവാലയത്തിൽ കൊന്തനമസ്കാര സമാപനം

Read Next

കരിപ്പാടം ചെമ്പകശ്ശേരി (കുമ്പേത്തറയില്‍) ജോസ് സി.യു. (64) നിര്യാതനായി. Live funeral telecasting available