Breaking news

യു കെ യിൽ ലിവർപൂളിൽ താമസിച്ചിരുന്ന കടുത്തുരുത്തി പുലികുത്തിയേൽ പി കെ മാത്യു (മാത്യൂസാർ ) നിര്യാതനായി . Live funeral telecasting available

കടുത്തുരുത്തി: പുലികുത്തിയേല്‍ പരേതനായ കുര്യന്‍ മകന്‍ പി.കെ. മാത്യു (68) (റിട്ടയേര്‍ഡ് അധ്യാപകന്‍ സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തി) നിര്യാതനായി. സംസ്ക്കാരം പിന്നീട് കടുത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ . ഭാര്യ സിസിലി മാത്യു മുകളേല്‍, ചേറ്റുകുളം.
മക്കള്‍: സിമ്മിന്‍ മാത്യു (യു.കെ.), സീനാ മാത്യു (യു.കെ.), മരുമക്കള്‍: സാജന്‍ ജോസ് വെള്ളിയാംതടത്തില്‍ മുണ്ടക്കയം (യു.കെ.), ഡെയ്ന്‍ ജോസ് കുറ്റിയാംകോണം പുല്‍പ്പള്ളി (യു.കെ.).

 

Facebook Comments

knanayapathram

Read Previous

മാഞ്ഞൂര്‍ മകുടാലയം സെന്‍റ് തെരേസാസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വി. കൊച്ചുത്രേസ്യായുടെ തിരുനാള്‍ Live telecasting available

Read Next

കൊങ്ങാണ്ടൂര്‍ ആണ്ടുകുന്നേല്‍ ചാക്കോ (കുട്ടപ്പന്‍, 95) നിര്യാതനായി. Live funeral telecasting available