Breaking news

വാകത്താനം അന്നമ്മ തോമസ്‌ (83) നിര്യാതയായി. Live funeral telecasting available

വാകത്താനം/ പൊങ്ങന്താനം: കൊക്കരവാലയില്‍ പരേതനായ തോമസ്‌ ചാക്കോ (തൊമ്മിച്ചായന്‍) യുടെ ഭാര്യ അന്നമ്മ തോമസ്‌ (83) നിര്യാതയായി. സംസ്കാരം 27.09.2022 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാകത്താനം സെന്റ്‌ മാത്യൂസ്‌ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. പരേത കല്ലറ തെക്കേ ചൂരവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഫാ. സണ്ണി തോമസ്‌ (ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റോം), മോളി, സാജന്‍, സാലി, സജി. മരുമക്കള്‍: ബേബി വാലേല്‍ (കൈപ്പുഴ), ലൈസ അപ്പോഴിപ്പറമ്പില്‍ (പയ്യാവൂര്‍), ഷിബു കുറുപ്പന്തറപ്പറമ്പില്‍ (ഒളശ), വിജി പട്ടത്തെട്ട് (തുരുത്തിക്കാട്).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഹൂസ്റ്റണിൽ മിഷൻ ലീഗ് പതാക പ്രയാണം സംഘടിപ്പിച്ചു

Read Next

ഭിന്നശേഷിയുള്ളവവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്