Breaking news

കട്ടച്ചിറ പാരിപ്പള്ളില്‍ (പറമ്പേട്ട്) പി.എ. മാത്യു (84) നിര്യാതനായി. Live funeral telecasting available

കട്ടച്ചിറ പാരിപ്പള്ളില്‍ (പറമ്പേട്ട്) പി.എ. മാത്യു (84) നിര്യാതനായി. സംസ്കാരം 31.08.2022 ബുധനാഴ്ച 3 pm ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കട്ടച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ എല്‍സമ്മ തൊടുപുഴ ചുങ്കം കണിയാപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മനോജ്‌ (ഡെല്‍ഹി), വിനോജ്, മഞ്ചു (യു.കെ.). മരുമക്കള്‍: മായ കലയകുന്നേല്‍ (ചെറുകര), സുനി (ഒരപ്പാങ്കല്‍ (കീഴൂര്‍), ജാന്‍സന്‍ നടക്കുഴക്കല്‍ (ഉഴവൂര്‍).

LIVE LINK:

Facebook Comments

knanayapathram

Read Previous

കാഞ്ഞങ്ങാട് തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പിതാമഹൻ ക്നായ് തോമ്മായുടെ തിരു സ്വരൂപം അനാശ്ചാദനം ചെയിതു

Read Next

രാമപുരം പാലവേലിയില്‍ പാമ്പുതൂക്കില്‍ മറിയാമ്മ ചാക്കോ (92) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE