Breaking news

നീണ്ടൂർ പാറേപ്പറമ്പിൽ പി ജെ എബ്രഹാം (77) നിര്യാതനായി : LIVE FUNERAL TELECASTING AVAILABLE

നീണ്ടൂർ സെൻറ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിൽ 6 പതിറ്റാണ്ടുകാലം ദേവാലയ ശ്രുശ്രൂഷി ആയി സേവനമനുഷ്ഠിച്ചിരുന്ന പാറേപ്പറമ്പിൽ പി ജെ എബ്രഹാം നിര്യാതനായി സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് നീണ്ടൂർ സെൻറ് മൈക്കിൾസ് കനാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ മേരി കൈപ്പുഴ താന്നിപറമ്പിൽ കുടുംബം. മക്കൾ: സി. അനീഷ സെന്റ് ജോസഫ് കോൺവെന്റ് കാരിത്താസ്, സുമോൾ, ജോമോൻ, ബീന. മരുമക്കൾ: സ്റ്റീഫൻ എടാട്ടുകുന്നേല്‍ (ഉഴവൂർ), ഇന്ദു മള്ളിയിൽ (സംക്രാന്തി), റോയി പള്ളിയമ്പിൽ (പുന്നത്തുറ).

LIVE LINK:

 

Facebook Comments

knanayapathram

Read Previous

വെളിയന്നൂർ കാരാമക്കുഴിയിൽ ജീന തോമസ് (48) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഉഴവൂർ പുളിംതൊട്ടിയിൽ ഏലിക്കുട്ടി തോമസ് (81) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE