Breaking news

വെളിയന്നൂർ കാരാമക്കുഴിയിൽ ജീന തോമസ് (48) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

വെളിയന്നൂർ കാരാമക്കുഴിയിൽ തോമസിൻ്റെ ഭാര്യ ജീന തോമസ് (48) നിര്യാതയായി. സംസ്കാരം 20.07.2022 ബുധനാഴ്ച 2.30 pm ന് വസതിയിൽ ആരംഭിച്ച് വെളിയന്നൂർ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ തേജാ തോമസ്, ജിതിൻ തോമസ്, ജീവാ മരിയ തോമസ്. പരേത അരീക്കര കീന്തനാനിക്കൽ കുടുംബാംഗമാണ്. മാതാവ് ലീലാമ്മ. ഏക സഹോദരൻ ജിൻ ജോർജ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

സെർവുസ്’ – യൂറോപ്പ്യൻ ക്‌നാനായ യുവജന സംഗമം അഭിവന്ദ്യ മാർ മാത്യൂ മൂലക്കാട്ട് ഉത്ഘാടനം ചെയ്തു

Read Next

നീണ്ടൂർ പാറേപ്പറമ്പിൽ പി ജെ എബ്രഹാം (77) നിര്യാതനായി : LIVE FUNERAL TELECASTING AVAILABLE