Breaking news

അരീക്കര കണ്ടത്തിൽ കെ.യു. മാണി (104) നിര്യാതനായി. Live funeral telecasting available

അരീക്കര കണ്ടത്തിൽ കെ.യു. മാണി (104) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 13-07-2022 ബുധനാഴ്ചെ 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് അരീക്കര സെൻറ്റ് റോക്കിസ് ക്നാനായ കത്തോലിക്കാ പളളിയിൽ. ഭാര്യ പരേതയായ മാർത്താ ഇടക്കോലി കിഴക്കേപ്പുറം കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, മേരി,വൽസ,ജോസ്. മരുമക്കൾ: പുരേതനായ അബ്രാഹം വണ്ടന്നൂർ (പുതുവേലി), തങ്കച്ചൻ പെരുഞ്ചിറ (കുമ്മനം), സണ്ണി ചെരുവിൽ (കല്ലറ), ബിജി ആകശാല (പിറവം).

LIVE LINK:

Facebook Comments

knanayapathram

Read Previous

ശാക്തീകരണത്തോടൊപ്പം നേതൃത്വ പാടവവും വളര്‍ത്തിയെടുക്കുവാന്‍ സ്വാശ്രയസംഘങ്ങള്‍ വഴിയൊരുക്കി – മന്ത്രി റോഷി അഗസ്റ്റിന്‍

Read Next

യു കെ കെ സി വൈ ൽ ൻ്റെ നേതൃത്വത്തിൽ നടക്കുന്ന “knanite “ജൂലൈ 15 ന്