
ബെൽജിയം: ബെൽജിയം ക്നനായ കാത്തലിക്ക് കുടിയെറ്റത്തിന്റെ ഭഗമായ KCWA ബെൽജിയത്തിന്റെ നേതൃത്വത്തിൽ ക്നാനായ വനിതകൾക്കായി ഒരു വടംവലി മത്സരം അന്തർദേശീയതലത്തിൽ ബെൽജിയത്തുവച്ച് 2022 സെപ്റ്റംബർ 3ാം തിയ്യതി നടത്തെപ്പെടുകയാണ്. മത്സരിക്കാൻ ആഗ്രഹിക്കുന്ന ടിംമുകൾ ജൂലൈ 15ാം തിയ്യതിക്കു മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യെണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി kcwabelgium@gmail.com
എന്ന ഈ-മെയ്ലിൽ ബദ്ധപ്പെടുക.
Facebook Comments