Breaking news

സനൽ സൈമൺ വെട്ടിക്കനാൽ യുകെയിൽ നിര്യാതനായി

മാഞ്ചസ്റ്ററിലെ ലീയിൽ താമസിക്കുന്ന ഉഴവൂർ വെട്ടിക്കാനാൽ സനൽ സൈമൺ(34) ഇന്ന് നിര്യാതനായി .   കോതനല്ലൂർ(ചാമക്കാല) ചിറക്കരപറമ്പിൽ അനു ആണ് ഭാര്യ. സനലിന്റെ മാതാപിതാക്കളായ ഉഴവൂർ വെട്ടിക്കാനാൽ സൈമണും സിസിലിയും(കരിങ്കുന്നം വടക്കേക്കര കുടുംബാംഗം)  ലീയിൽ തന്നെയാണ് താമസം. ബർമിംഗ്ഹാമിൽ താമസിക്കുന്ന  സലോണി ജോസഫ് കുന്നശ്ശേരിൽ ഏക സഹോദരിയാണ്. സഹോദരി ഭർത്താവ് :ജോസഫ് കുന്നശേരി  കടുത്തുരുത്തി . മ്യതസംസ്കാരം പിന്നീട് .

Facebook Comments

Read Previous

കെ.എസ്.എസ്.എസ് സാമൂഹ്യക്ഷേമ കര്‍മ്മ പദ്ധതികളുടെ മാര്‍ഗ്ഗ രേഖ പ്രകാശനം ചെയ്തു

Read Next

കാനഡയിലെ ക്നാനായ മക്കളുടെ സ്വപ്‍നസാക്ഷാത്ക്കാരം. ഒന്റാരിയോയിലെ ലണ്ടനിൽ കാനഡയിലെ പ്രഥമ ക്നാനായ ദൈവാലയം ക്നാനായ സമൂഹത്തിന് സ്വന്തമായി.