കരിപ്പാടം ചെറുകുഴിയിൽ ജോസ് (75) നിര്യാതനായി . സംസ്ക്കാരം ഇന്ന് (23-02-2022) ഉച്ചകഴിഞ്ഞു 4 മണിക്ക് കരിപ്പാടം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ ചിന്നമ്മ രാമമംഗലം പൂവത്തിനാൽ കുടുംബാംഗം . മക്കൾ : മിജി , അജി , ജിജി മരുമക്കൾ സൈമൺ പാറശ്ശേരിൽ അറുനൂറ്റിമംഗലം , നിഷ ഉപ്പൂട്ടിൽ കടുത്തുരുത്തി , തോമസ് പൊക്കത്തെൽ കണ്ണങ്കര
LIVE LINK:
Facebook Comments