Breaking news

കെ കെ സി എ 2022 കമ്മിറ്റി ഭാരവാഹികൾ സ്ഥാനം എറ്റെടുത്തു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (KKCA) 2022 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ പ്രസിഡന്റ് ശ്രീ ജയേഷ് ഓണശേരിയുടെ നേതൃത്വത്തിൽ ഓദ്യോദികമായി സ്ഥാനങ്ങൾ എറ്റെടുത്തു പ്രവർത്തനമാരംഭിച്ചു. വരണാധികാരി ജോബി പുളിക്കോലിൽ പുതിയ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലികൊടുത്തു. ജന. സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസ്കുട്ടി പുത്തൻതറ, 2021 കമ്മിറ്റി ഭാരവാഹികളായിരുന്ന ജോബി ചാമംകണ്ടയിൽ, സോജൻ പഴയംപള്ളിയിൽ, റെബിൻ ചാക്കോ, അഡ്വൈവൈസറി അംഗം റെനി അബ്രാഹം, FSS കൺവീനർ റോബിൻ അരയത്ത് എന്നിവർ സംസാരിച്ചു. മൂന്ന് വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം അഡ്വൈവൈസറി സ്ഥാനത്തുനിന്നും വിരമിക്കുന്ന ശ്രി റെനോ തെക്കേടത്തിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

പുതിയ ഭാരവാഹികൾ:

ജയേഷ് ഓണശ്ശേരിൽ (പ്രസിഡണ്ട്)

ബിജോ മൽപാങ്കൽ (ജന. സെക്രട്ടറി)

ജോസ്കുട്ടി പുത്തൻതറ ( ട്രഷറർ)

ബിനോ കദളിക്കാട്ട് (വൈസ് പ്രസിഡണ്ട്)
അനീഷ് മുതലുപിടിയിൽ ജോസ് (ജോ. സെക്രട്ടറി)
വിനിൽ തോമസ് പെരുമാനൂർ (ജോ. ട്രഷറർ)
ജോസഫ് മുളക്കൽ (PRO)
സിജോ വലിയപറമ്പിൽ ( KKCL കൺവീനർ )
റ്റോമി നന്ദിക്കുന്നേൽ (അക്ഷരദീപം കോർഡിനേറ്റർ )

വിനു പൊട്ടനാനിക്കൽ (FSS ജോയിൻ്റ് കൺവീനർ)

സിബി ജേക്കബ് (കൺവീനർ, അബാസിയ യൂണിറ്റ് 3 )

റെജി കെ.എം കുടിലിൽ (കൺവീനർ, അബാസിയ യൂണിറ്റ് 5)

ഡോണി ജോൺ (കൺവീനർ, അബ്ബാസിയ യൂണിറ്റ് 6)

വിനോയി കരിമ്പിൽ (കൺവീനർ, അബ്ബാസിയ യൂണിറ്റ് 7)

ഡോണ തോമസ് (കൺവീനർ, ഫഹാഹീൽ യൂണിറ്റ് 1)

റെമി എമ്മാനുവേൽ (കൺവീനർ, ഫഹാഹീൽ യൂണിറ്റ് 2)

അനീഷ് ജോസ് (കൺവീനർ, സാൽമിയ യൂണിറ്റ് 1)

ജോസ്മോൻ ഫ്രാൻസിസ് (കൺവീനർ, സാൽമിയ യൂണിറ്റ് 2)

Facebook Comments

Read Previous

വാരപ്പെട്ടി കണ്ടോത്ത് മേരി ചാക്കോ (89) നിര്യാതയായി. Live funeral telecasting available

Read Next

കോതനല്ലൂര്‍ കുന്നേല്‍ കുഞ്ഞാക്കോ (ചാക്കോ, 67) നിര്യാതനായി. Live funeral telecasting available