Breaking news

ബാംഗ്ലൂർ പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ബാംഗ്ലൂർ (സേവാനഗര്‍): ബാംഗ്ലൂർ സ്വര്‍ഗ്ഗറാണി ഇടവകാംഗം കോട്ടയം സംക്രാന്തി പൂഴിക്കുന്നേല്‍ പി.കെ. തോമസ്‌ (84) നിര്യാതനായി. സംസ്കാരം 02.08.2021 തിങ്കളാഴ്ച രാവിലെ 09.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 10.30 ന് സേവാനഗര്‍ ഡി കോസ്റ്റ ലേഔട്ട്‌ അസംപ്ഷന്‍ പള്ളിയില്‍ വി. കുര്‍ബാനയെ തുടര്‍ന്ന് റ്റി സി പാലയ സിമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്. ഭാര്യ രാജമ്മ വെളിയനാട് മണ്ണുര്‍ത്തറയില്‍ കുടുംബാംഗമാണ്. മക്കള്‍: ബിനോയി, ബിജു, ബിനു. മരുമക്കള്‍: അനിറ്റ തോട്ടത്തില്‍ (നീണ്ടുര്‍), രമേശ്‌ വട്ടാടിക്കുന്നേല്‍ (ഉഴവൂര്‍).

രാവിലെ 8 മണി മുതല്‍ സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രം Facebook പേജിലും Youtube ചാനലിലും തത്സമയം ലഭ്യമാണ്.

Facebook Comments

knanayapathram

Read Previous

പരത്തുംപാറ: നെടുംപുറത്ത് ഷിബു ഫിലിപ്പ് (56) നിര്യാതനായി

Read Next

ഉഴവൂര്‍ വലിയപറമ്പില്‍ ലൂയിസ് വി. പി. (58) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE