Breaking news

ഇടക്കോലി വഞ്ചിന്താനത്ത് മേരി ലൂക്കോസ് (67) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഇടക്കോലി/ചക്കാംപുഴ: വഞ്ചിന്താനത്ത് ലൂക്കോസിന്‍റെ ഭാര്യ മേരി ലൂക്കോസ് (67) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 07.07.2021 ബുധനാഴ്ച രാവിലെ 10.00 ന് ഇടക്കോലി സെന്‍റ് ആന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മക്കൾ: ഷിൻസൻ ലൂക്കോസ് (Kettering), ഷിൽജി ഷിജി (Manchester), സെൽസൺ ലൂക്കോസ് (Stroke on Trent). മരുമക്കൾ: ആഷ കാരിത്തുരുത്തേൽ (കല്ലറ), ഷിജി പനന്താനം പറമ്പിൽ (പടമുഖം), പ്രിയ മരങ്ങാട്ടുപുറത്ത് (കരിപ്പാടം).

സംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ലഭ്യമാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

കല്ലറ കരിശ്ശേരിക്കല്‍ K.L. മത്തായി (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണം – മാര്‍ മാത്യു മൂലക്കാട്ട്