Breaking news

മോനിപ്പള്ളി കുന്നക്കാട്ട് (ചാമക്കാലായില്‍) മറിയക്കുട്ടി ചാക്കോ (85) (Rtd. H.M. Govt. L. P. School, Monippally) നിര്യാതയായി. LIVE TELECASTING AVAILABLE

മോനിപ്പള്ളി: കുന്നക്കാട്ട് (ചാമക്കാലായിൽ) പരേതനായ റിട്ട. ഹെഡ് മാസ്റ്റർ സി. കെ. ചാക്കോയുടെ (കൊച്ചാക്കോസാർ) ഭാര്യ മോനിപ്പള്ളി ഗവ. എൽ. പി. സ്കൂൾ റിട്ട. ഹെഡ് മിസ്ട്രെസ്സ് മറിയക്കുട്ടി ചാക്കോ (85) അന്തരിച്ചു. മൃതശരീരം മാർച്ച് 27 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ തിരുഹൃദയപള്ളി പാരിഷ് ഹാളിൽ പൊതുദര്ശനത്തിന് വയ്ക്കും. സംസ്കാരം അന്നേദിവസം ഉച്ചകഴിഞ്ഞു 3:30ന് മോനിപ്പള്ളി തിരുഹ്യദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. മക്കൾ: സിബി കുന്നക്കാട്ട്, ഷേർളി ബെന്നി, ഷാജി ജേക്കബ്, ഷൈനി ബിനോയ്. മരുമക്കൾ: റെജീന കുന്നശേരി (ഞീഴൂർ), ബെന്നി പെരുമ്പളത് (എറണാകുളം), സിന്ധു കിഴക്കേതിൽ (കവിയൂർ), ബിനോയി പുതിയകുന്നേൽ (പിറവം).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും

LIVE LINK

Facebook Comments

Read Previous

കിടങ്ങൂർ സൗത്ത് പള്ളിയേമ്പിൽ പി.ഐ.ജോസഫ് (85) നിര്യാതനായി.

Read Next

ഉഴവൂര്‍: വെമ്മേലില്‍ ജെയ്മോന്‍ മാത്യു(54) നിര്യാതനായി LIVE TELECASTING AVAILABLE