Breaking news

ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ വെബിനാർ നടത്തി

ഉപരിപഠനത്തിനും ജോലിക്കുമായി ജർമ്മനിയിലേക്ക് വരുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട മാർഗനിർദ്ദേശങ്ങൾ നല്കുന്നതിനു വേണ്ടി ജർമ്മൻ കെ സി വൈ എൽ ൻ്റെ നേതൃത്വത്തിൽ നടത്തിയ വെബിനാർ വൻ വിജയകരമാക്കുവാൻ സാധിച്ചു..പ്രസിഡൻ്റ് നിതേഷ് പന്തമാൻ ചുവട്ടിൽ അധ്യഷതയിൽ കുടിയ വെബിനാറിൽ സ്പിരിച്ച്വൽ ഡയറക്ടർ ഫാ: ബിനോയ് കുട്ടനാൽ ഉത്ഘാടനം നിർവഹിക്കുകയും ഡയറക്ടർ ജോയ്സ് മോൻ മാവേലിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു.ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായ് ഏകദേശം 300 പേർ പങ്കെടുത്തു..  ഈ പ്രോഗ്രാമിൻ്റെ കോഡിനേറ്റർ ആയി പ്രവൃത്തിച്ചത് ഡയറക്ടർ ചിൻജു അന്ന പു വത്തേൽ ആയിരുന്നു. * മുഖ്യ പ്രഭാഷകർ *:• ഫാ. ജോണി ചാമപാറ•  ഡേവിസ് വടക്കുംചേരിൽ
1️⃣ എലിസബത്ത് മാത്യു തേനകര കളപ്പുരയിൽ2️⃣ വിനിൽ പുത്തം വിട്ടിൽ3️⃣ മേരി ജോയ് കാച്ചാപ്പിളളി4️⃣ റ്റെനിയ ബാബു* ആശംസകൾ *: ലിബിൻ ജോസ് പാറയിൽ (കെസി‌വൈ‌എൽ കോട്ടയം  രൂപത പ്രസിഡന്റ്* നന്ദി .സി . ജോമി ( കെ സി വൈ എൽ സീനിയർ അഡ്വൈസർ)
*ഹോസ്റ്റ് *: ബോണി സൈമൺ  ഈഴാറാത്ത് & സിജോ സാബു നെടുംതൊട്ടിയിൽനിജോ പണ്ടാരശേരിൽ, ആശാ പതിയിൽ, മിരാൾഡാ ചൊള്ളബേൽ, ജോസ്മി ജോസ് ആത്താനിക്കൽ.
സ്നേഹത്തോടെ    കെ സി വൈൽ ജർമ്മനി…

Facebook Comments

knanayapathram

Read Previous

ആകർഷകങ്ങളായ സമ്മാനങ്ങളുമായി ഉപകാർ ഖത്തറിൻ്റെ കരോൾ ഗാനമത്സരം

Read Next

ബിബ്ലിയ ട്വൻറി ട്വൻറി: അഖണ്ഡ തിരുവചന തീർത്ഥാടനം പരിസമാപിച്ചു.