Breaking news

ചേര്‍പ്പുങ്കല്‍ തോട്ടുപുറത്ത് റ്റി.റ്റി. എബ്രാഹം (അവറാച്ചന്‍,84) നിര്യാതനായി. LIVE TELECASTING AVAILABLE

ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കലെ ആദ്യകാല കോണ്‍ഗ്രസ്സ് നേതാവും, കിടങ്ങൂര്‍ മുന്‍ മണ്ഡലം സെക്രട്ടറിയും, കിടങ്ങൂര്‍ ഹൗസിങ്ങ് സൊസൈറ്റി ബോര്‍ഡ് മെമ്പറും, സോമില്‍ ഉടമയുമായിരുന്ന തോട്ടുപുറത്ത് റ്റി.റ്റി. എബ്രാഹം (അവറാച്ചന്‍,84) നിര്യാതനായി. സംസ്കാരം 20.09.2020 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ചേര്‍പ്പുങ്കല്‍ കല്ലൂര്‍ സെന്റ്‌ പീറ്റര്‍ ആന്‍റ് പോള്‍ ക്നാനായ പള്ളിയില്‍.

ഭാര്യ: ചിന്നമ്മ കിഴക്കേനാട്ടാശ്ശേരി മൂലോത്തറ കുടുംബാംഗമാണ്. മക്കള്‍; ബിജു, ജയിംസ്, ജോമോന്‍ (മൂവരും U.K), ജിജിമോള്‍. മരുമക്കള്‍: ഷൈബി പാലത്തുങ്കല്‍ (മാറിക), ബിന്ദു കുന്നുംപുറത്ത് (കല്ലറ), സുമ ചൊള്ളമ്പേല്‍ പയസ്മൗണ്ട്, സജു റ്റി. ലൂക്കോസ് ചെന്നാട്ട് (മാറിടം, (SI തിടനാട് പോലീസ് സ്റ്റേഷന്‍)).

NB: മൃതശരീരം രാവിലെ 9 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും. തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും

YOUTUBE:

FACEBOOK:

ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കലെ ആദ്യകാല കോണ്‍ഗ്രസ്സ് നേതാവും, കിടങ്ങൂര്‍ മുന്‍ മണ്ഡലം സെക്രട്ടറിയും,കിടങ്ങൂര്‍ ഹൗസിങ്ങ്…

Gepostet von Knanaya Pathram am Samstag, 19. September 2020
Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ ജർമൻ ഭാഷാപഠനത്തിന്റെ ഉദ്ഘാടന കർമ്മം ഇന്ന്

Read Next

ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മഹത്തരം- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം