
കീഴൂര്‍: അറുന്നൂറ്റിമംഗലം പാലനില്‍ക്കും തടത്തില്‍ പരേതനായ പി. ഒ മാത്യു വിന്റെ ഭാര്യ അന്നമ്മ മാത്യു (78) നിര്യാതയായി. സംസ്കാരം ഇന്ന് 02.09.2020 ബുധനാഴ്ച 4 pm ന് അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മക്കള്‍: സജി മാത്യു, റെജി അലക്സ്, വിജി തോമസ്, ജോജി മാത്യു. മരുമക്കള്‍: ജിനി മേലേക്കുറ്റ് (റാന്നി), അലക്സ് വെള്ളാപ്പള്ളി (പിറവം), തോമസ് തിരുവനന്തപുരം, മിനി മുഖയപ്പള്ളിയില്‍ (കുറുമുള്ളൂര്‍).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
FACEBOOK:
https://www.facebook.com/knanayapathram/live/