യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം സിബി ബെന്നി കൊച്ചാലുങ്കല്‍
സിബി ബെന്നി കൊച്ചാലുങ്കൽ ജെറുസേലം മുപ്പത്തിമൂന്ന് വർഷക്കാലത്തെ യേശുവിൻറെ കാൽപ്പാടുകൾ ഒരൊറ്റദിവസംകൊണ്ട് പിന്തുടരുക എന്ന അശ്രാന്തപരിശ്രമത്തിനൊടുവിൽ ഓടിക്കിതച്ചു് ദിനാന്ത്യത്തിൽ പൂർണ്ണമായി തകർന്നടിഞ്ഞവരാണ് ഓരോ തീർഥാടകരും. തളർന്ന ശരീരവും പശ്ചാത്താപത്താൽ ഉലഞ്ഞ മനസും കൊന്തയും കുരിശു൦ വിളക്കും മറ്റുപൂജ്യവസ്തുക്കളും വാങ്ങി കാലിയാക്കപ്പെട്ട മടിശീലകളുമായി തീരേണ്ടതല്ലല്ലോ നമ്മുടെ യാത്രവിശേഷങ്ങൾ. അതുകൊണ്ട് ആ
Read More