ടെഡി മുഴയൻമാക്കലിനെ കെ.സി.എസ് ചിക്കാഗോ ലെയ്‌സൺ ബോർഡ് മെമ്പർ ആയി നോമിനേറ്റ് ചെയ്തു.
കെ.സി.എസ് ചിക്കാഗോ ലെയ്‌സൺ ബോർഡ് ചെയർമാൻ മജു ഓട്ടപ്പള്ളിൽ, ടെഡി മുഴയൻമാക്കലിനെ പുതിയ ലെയ്‌സൺ ബോർഡ് മെമ്പർ ആയി നോമിനേറ്റ് ചെയ്തു. കെ.സി.എസിന്റെ നിരവധി കമ്മിറ്റുകളിലും ബോർഡുകളിലും പ്രവർത്തിച്ച്, ഏറ്റെടുക്കുന്ന കാര്യങ്ങൾ 100% ആത്മാർത്ഥതയോടെ ചെയ്തു തീർത്തു കഴിവ് തെളിയിച്ചിട്ടുള്ള ഒരു സംശുദ്ധ പൊതു പ്രവർത്തകനാണ് ടെഡി. നിരവധി…