Breaking news

Category: USA / OCEANIA

Breaking News
ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ചിക്കാഗോ സെ.മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ പുനർനിർമിച്ച വെബ്സൈറ്റ് ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. smkcparish .us എന്ന പേരിൽ അറിയപ്പെടുന്ന വെബ്സൈറ്റിൽ ഇടവകയുമായി ബന്ധപ്പെടുന്ന എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 28 ചൊവ്വാഴ്ച വൈകിട്ട് സെ.മേരീസ് പള്ളിയിലെ വിശുദ്ധ…

Breaking News
കിഡ്നി രോഗ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.

കിഡ്നി രോഗ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.

ചിക്കാഗോ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മോർട്ടൻഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണ സെമിനാർ നടത്തി. കിഡ്നി രോഗം  നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കേണ്ടത് എങ്ങനെയെന്ന് ജനങ്ങളെ ബോധവാൻമാരാക്കുക എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ നടത്തപ്പെട്ടത്. അമേരിക്കയിലും ഇപ്പോൾ കിഡ്നി…

Breaking News
കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായഹസ്തവുമായി ശ്രീ.ടോമി വെട്ടിക്കാട്ടിൽ

കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായഹസ്തവുമായി ശ്രീ.ടോമി വെട്ടിക്കാട്ടിൽ

ചിക്കാഗോ : വള്ളിച്ചിറ കാർത്തിക വീട്ടിൽ സഞ്ചു സി.ആർ കാരുണ്യ സ്പർശം കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ പൊതു ധനസമാഹരത്തിന്റെ ഭാഗമായി ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാഗം ശ്രീ ടോമി വെട്ടിക്കാട്ടിന്റെ ശ്രെമഫലമായി ചിക്കാഗോയിൽ നിന്നും സമാഹരിച്ച അഞ്ചുലക്ഷം രൂപ യുടെ ചെക്ക് അദ്ദേഹത്തിന്റെ മകൻ ജോസ്മോൻ…

Breaking News
മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ന്യൂജേഴ്സിയിൽ

മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ന്യൂജേഴ്സിയിൽ

ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവിലയത്തിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച 5 മണിക്ക് അവസാനിക്കും. മാര്‍ റാഫേൽ തട്ടിൽ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, മതബോധനസ്‌കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള രണ്ട്…

Breaking News
മെൽബണിൽ ലേലംവിളി മഹാമഹം ആരംഭിച്ചു.

മെൽബണിൽ ലേലംവിളി മഹാമഹം ആരംഭിച്ചു.

മെൽബൺ സെൻറ്  മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഫണ്ട് ശേഖരണാർത്ഥം, ലേലം വിളി മഹാമഹത്തിന് തുടക്കം കുറിച്ചു. നോബിൾ പാർക്ക് സെൻറ് ആൻറണിസ് കത്തോലിക്കാ പള്ളി അങ്കണത്തിൽവെച്ച്, ക്നാനായ കർഷകശ്രീ മൽസരാർത്ഥിയായ ശ്രീ. ജെയിംസ് മണിമലയുടെ കൃഷിയിടത്തിൽനിന്നും വിളവെടുത്ത, മൂന്നരയടി നീളമുള്ള ചൊരയ്ക്ക, വാശിയേറിയ ലേലംവിളിക്കൊടുവിൽ,…

Breaking News
കാനഡ ക്നാനായ സംഗമത്തിൻറെ സ്‌പോൺസർഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു

കാനഡ ക്നാനായ സംഗമത്തിൻറെ സ്‌പോൺസർഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു

ടൊറോന്റോ: ഇഴമുറിയാത്ത ബന്ധങ്ങളുടെ കുടുംബ സംഗമത്തിനുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു.അറുപതു വർഷത്തിലധികം കാനഡ രാജ്യത്തു കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ സമുദായത്തിന്റെ പ്രഥമ കുടുംബ സംഗമത്തിന്റെ നടത്തിപ്പിനുള്ള ധനശേഖരണം ജോജി-രേഖ വണ്ടൻമാക്കീൽ, മാത്യു – മെറിൻ കുടിലിൽ, വിനിൽ – വിനീത പുതിയകുന്നേൽ എന്നിവരിൽനിന്ന് ചെക്ക് കൈപ്പറ്റി കൊണ്ട് ഡയറക്ടറേറ്റ്…

Breaking News
KCWFC വനിതാദിനം ആഘോഷിച്ചു

KCWFC വനിതാദിനം ആഘോഷിച്ചു

കാനഡ – ക്നാനായ കാത്തലിക് വുമൺസ് ഫോറം ഓഫ്  കാനഡ (KCWFC) നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമവും, സെമിനാറും മാർച്ച് 4-ാംതീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ  Ontario-ലെ ലണ്ടനിലുള്ള ക്നായിത്തൊമ്മന്‍    പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച…

Breaking News
“റീ ഡിസ്കവർ” യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് രജിട്രേഷൻ മാർച്ച് 5 മുതൽ

“റീ ഡിസ്കവർ” യൂത്ത് മിനിസ്ട്രി കോൺഫ്രൺസ് രജിട്രേഷൻ മാർച്ച് 5 മുതൽ

ക്നാനായ റീജിയൺ യൂത്ത് മിനിസ്ടിയുടെ നേതൃത്വത്തിൽ 18 വയസ്സിന് മേൽ പ്രായം ചെന്ന  ക്നാനായ യുവതീയുവാക്കൾക്കായി നടത്തുന്ന റീ ഡിസ്കവർ കോൺഫ്രൺസ് റജിട്രേഷൻ മാർച്ച് 5 ഞായർ മുതൽ വിവിധ ഇടവകയിലെയും മിഷണിലെയും യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആരംഭിക്കും.ആദ്യം രജിട്രർ ചെയ്യുന്ന 175 യുവജനങ്ങൾക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുന്നത്.വിവിധ…

Breaking News
റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് ജൂൺ 30 മുതൽ

റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് ജൂൺ 30 മുതൽ

ക്നാനായ കാത്തലിക് റീജിയൺ റ്റിൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ 9 മുതൽ 12 വരെ ക്ലാസ്സുകളിൽ പെട്ട കുട്ടികൾക്കായി ജൂൺ 30 മുതൽ ജൂലൈ 2 വരെ റ്റീൻ മിനിസ്ടി കോൺഫ്രൺസ്  “അബൈഡ് 2023” ഡാളസിലെ  ഡെന്റണിൽ വച്ച് നടത്തപ്പെടുകയാണ്. , റ്റീൻ മിനിസ്ട്രി കോൺഫ്രൺസിന് 200 ഡാളറും ആണ്…

Breaking News
സ്ത്രീ ശക്തി വിളിച്ചോതി വനിതാദിനാഘോഷം

സ്ത്രീ ശക്തി വിളിച്ചോതി വനിതാദിനാഘോഷം

ഫിലാഡെൽഫിയ ക്നാനായ വിമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ സ്ത്രീ ശക്തിവിളിച്ചോതിയ വനിതാദിനാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.കൃതഞ്താബലിക്ക് ശേഷം മാനസിക ആരോഗ്യം എന്നവിഷയത്തെകുറിച്ച് ഡോ.മജു വിമൺസ് ഫോറം പ്രസിഡന്റ് മഞ്ജു എന്നിവർ ക്ലാസ്സ് നടത്തി.മുതിർന്ന വനിത മറിയം കിഴക്കടശ്ശേരിൽ ആദരവ്ഫലകം നൽകി.തുടർന്ന് എല്ലാവർക്കും വനിതാദിനാശംസകൾ നേർന്ന് പുഷ്പങ്ങൾ സമ്മാനിച്ചു.യുവജനങ്ങളുടെ നേതൃത്വത്തിൽ വനിതകൾക്കായി വിവിധ…