വിശ്വാസനിറവിൽ പ്രഥമദിവ്യകാരുണ്യ സ്വീകരണം ഹ്യൂസ്റ്റനിൽ.
ഹ്യൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലയതിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം. സെന്റ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോന ദൈവാലയത്തിൽ കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെയ് 3 ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് റവ.ഫാ. ഏബ്രഹാം മുത്തോലത്ത്.…