Breaking news
  1. Home
  2. Breaking News

Category: USA / OCEANIA

ക്‌നാനായ റീജിയണിൽ സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന് തുടക്കം

ക്‌നാനായ റീജിയണിൽ സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന് തുടക്കം

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയണിലെ വിവിധ ഇടവകളിലെ സൺ‌ഡേ സ്‌കൂൾ അധ്യയന വർഷത്തിന് ഈ ആഴ്ച്ചകളിൽ തുടക്കമാകുന്നു. 2025 -2026 അധ്യയന വർഷത്തിന്റെ  റീജിയണൽ തലത്തിലുള്ള ഉദ്ഘാടനം വികാരി ജനറാളും റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ നിർവഹിക്കും. റീജിയണൽ വിശ്വാസ പരിശീലന ഡയറക്ടർ ഫാ.

Read More
ചിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യാതിഥി

ചിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യാതിഥി

ജോസ് കണിയാലി ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ചിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, ടൂർണമെന്റ് ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ അറിയിച്ചു. 2024 നവംബർ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാളിന് ഭക്തിനിർഭരമായ സമാപനം

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാളിന് ഭക്തിനിർഭരമായ സമാപനം

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 8 ദിവസങ്ങൾ നീണ്ടുനിന്ന ഈ വർഷത്തെ പ്രധാന തിരുനാളിന് ഭക്തിനിർഭരമായ സമാപനം. ഓഗസ്റ്റ്  പതിനൊന്നുവരെ ദർശനത്തിരുനാളായി ആഘോഷിക്കപ്പെട്ട ഈ തിരുനാളിന് ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട പതാകയുയർത്തലോടെയാണ് തുടക്കമായത്. വി. കുര്ബ്ബനയ്ക്ക് ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ

Read More
അണയാം ദൈവജനമേ’ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ഗാനം ഓഗസ്റ്റ് 9ന് പ്രാകാശനം ചെയ്യുന്നു.

അണയാം ദൈവജനമേ’ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ഗാനം ഓഗസ്റ്റ് 9ന് പ്രാകാശനം ചെയ്യുന്നു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കുന്ന ക്രിസ്തീയ ഭക്തിഗാന ആൽബത്തിലെ പ്രഥമ ഗാനം 'അണയാം ദൈവജനമേ' ഓഗസ്റ്റ് 9 ശനിയാഴ്ച പ്രാകാശനം ചെയ്യുന്നു. വൈകിട്ട് 7 :30 ന് നടത്തപെടുന്ന കലാ സന്ധ്യയിൽ വച്ച് ഇടവക വികാരി ഫാ. സിജു

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഈ വർഷത്തെ പ്രധാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം.  ഓഗസ്റ്റ്  പതിനൊന്നുവരെ ദർശനത്തിരുനാളായി ആഘോഷിക്കുന്ന ഈ തിരുനാളിന് ഓഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്കുള്ള കുർബ്ബാനയ്ക്ക് ശേഷം നടത്തപ്പെട്ട പതാകയുയർത്തലോടെയാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കമായത്. വി. കുര്ബ്ബനയ്ക്ക് ക്നാനായ

Read More
പേരന്റ്സ് ദിനം ആഘോഷമാക്കി താമ്പായിലെ കുഞ്ഞിപൈതങ്ങൾ

പേരന്റ്സ് ദിനം ആഘോഷമാക്കി താമ്പായിലെ കുഞ്ഞിപൈതങ്ങൾ

താമ്പാ: സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ ദേശീയ പേരന്റ്സ് ദിനം ആഘോഷിച്ചു. ഹോളി ചൈൽഡ്ഹുഡ്  മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകിയതും വിവിധ പരിപാടികൾ അവതരിപ്പിച്ചതും മാതാപിതാക്കളുടെ മനം കവരുന്നതായിരുന്നു. ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളിൽ, സൺ‌ഡേ സ്‌കൂൾ പ്രിൻസിപ്പൽ

Read More
‘സമ്മർ ബ്ലേസ്‌ 2025’ ക്യാമ്പ് സമാപിച്ചു.

‘സമ്മർ ബ്ലേസ്‌ 2025’ ക്യാമ്പ് സമാപിച്ചു.

ഒർലാണ്ടോ: ക്‌നാനായ കത്തോലിക്കാ റീജിയണിലെ താമ്പാ ഫൊറോനാ തലത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ മൂന്നു ദിവസത്തെ സമ്മർ ക്യാമ്പ് ആവേശഭരിതമായി സമാപിച്ചു. ഫൊറോനാ വികാരി ഫാ. ജോസ് ആദോപ്പിള്ളിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ ക്യാംപിന് തുടക്കമായി. ഫാ. ജോബി പൂച്ചുകണ്ടത്തിൽ, ഫാ. ജോസ് ചിറപുറത്ത് എന്നിവർ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഇടവകദിനം അവിസ്മരണീയമായി

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഇടവകദിനം അവിസ്മരണീയമായി

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഇടവക ദിനം  വർണ്ണോജ്ജ്വലമായ പരിപാടികളോടെ അവിസ്മരണീയമായി. ജൂലൈ 20 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാൾ ഓഗസ്റ്റ് മൂന്നു മുതൽ പതിനൊന്നു വരെ. ഒരുക്കങ്ങൾ പൂർത്തിയായി.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദർശന തിരുനാൾ ഓഗസ്റ്റ് മൂന്നു മുതൽ പതിനൊന്നു വരെ. ഒരുക്കങ്ങൾ പൂർത്തിയായി.

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഈ വർഷത്തെ പ്രധാന തിരുനാൾ ഓഗസ്റ്റ് മൂന്നു മുതൽ പതിനൊന്നുവരെ ദർശനത്തിരുനാളായി ആഘോഷിക്കുന്നു. ഇടവക മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാളാണ് ദര്ശനത്തിരുനാളായി കൊണ്ടാടപ്പെടുന്നത്. ഇടവകസ്ഥാപിതമായിട്ട് പതിനഞ്ചു വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ നടത്തപെടുന്ന തിരുനാളിന് മെൻ

Read More
ഹൂസ്റ്റനില്‍ ക്‌നാനായ സമുദായ അംഗം ഡീക്കന്‍ ശുശ്രൂഷാ പൗരോഹിത്യത്തിലേക്ക്

ഹൂസ്റ്റനില്‍ ക്‌നാനായ സമുദായ അംഗം ഡീക്കന്‍ ശുശ്രൂഷാ പൗരോഹിത്യത്തിലേക്ക്

മിസ്സോറി സിറ്റി: അമേരിക്കയിലെ ഹൂസ്റ്റനില്‍, സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ സമൂഹാംഗമായ മാത്യു അബ്രാഹം വാലുചിറ, ഡീക്കന്‍ ശുശ്രൂഷാ പൗരോഹിത്യത്തിലേക്ക് അഭിഷിക്തനായി. ജൂണ്‍ 21-ന് സെന്റ് ആഞ്ചലാ മെരിച്ചീ കത്തോലിക്കാ പള്ളിയില്‍ വച്ച്, ഗാല്‍വെസ്റ്റന്‍ ഹൂസ്റ്റന്‍ അതിരൂപതയുടെ കര്‍ദിനാള്‍ ഡാനിയേല്‍ ഡിനാര്‍ഡോയുടെ മുഖ്യകാര്‍മികത്വത്തിലും കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു

Read More