Breaking news

Category: USA / OCEANIA

Breaking News
KCCQ വിന്റെ  ഈസ്റ്റർ ആഘോഷങ്ങളും, KCCO യുടെ ഓഷ്യാന ക്നാനായ  കൺവെൻഷന്റെ “പൈതൃകം- 2024″ന്റെ  ടിക്കറ്റ് ഉദ്ഘാടനവും  ഒരേ വേദിയിൽ നടത്തപ്പെട്ടു

KCCQ വിന്റെ ഈസ്റ്റർ ആഘോഷങ്ങളും, KCCO യുടെ ഓഷ്യാന ക്നാനായ കൺവെൻഷന്റെ “പൈതൃകം- 2024″ന്റെ ടിക്കറ്റ് ഉദ്ഘാടനവും ഒരേ വേദിയിൽ നടത്തപ്പെട്ടു

ഓഷ്യാനയിലെ ഏറ്റവും വലിയ  ക്നാനായ സംഘടനയായ കെ സി സി ക്യുവിന്റെ ഈസ്റ്റർ ആഘോഷങ്ങൾ 27/04/2024 ന്  സിൽക്ക് സ്റ്റോൺ സ്റ്റേറ്റ് സ്കൂളിലെ  ബൃഹത്തായ ഹോളിൽ വെച്ച് KCYLQ ലെ യുവതികൾ അണിയിച്ചൊരുക്കിയ ചടുല മനോഹരമായ സ്വാഗത നൃത്തത്തോടെ ആരംഭിച്ചു.  ക്നാനായക്കാരുടെ യഹൂദ പാരമ്പര്യം വിളിച്ചോതുന്ന മ്നോറ വിളക്ക്…

Breaking News
ചിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ ഗീർവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു.

ചിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ ഗീർവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി.  ലദീഞ്ഞ്, ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന, പരമ്പരാഗതമായ നേർച്ചകാഴ്ചകൾ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ…

Breaking News
ഫാ. തച്ചാറയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ യാത്രയയപ്പ്

ഫാ. തച്ചാറയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ യാത്രയയപ്പ്

ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോനാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി രണ്ടു വർഷം സേവനമനുഷ്ടിച്ചശേഷം ഉപരിപഠനത്തിന് ഇന്ത്യയിലേക്കു പോകുന്ന ഫാ. ജോസഫ് തച്ചാറയ്ക്ക് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പു നല്കി. കുട്ടികൾക്കും യുവജനങ്ങൾക്കും ഇടവകയ്ക്കും പ്രചോദനവും ഉണർവും നല്കുന്ന മഹനീയ സേവനമായിരുന്നു ഫാ. തച്ചാറയുടേതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മിസ്സോറി…

Breaking News
ക്‌നാനായ റീജിയൺ ദിനാചരണം:  ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ക്‌നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു ക്‌നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കാണ് മെയ് അഞ്ചാം തിയതി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ഈ…

Breaking News
ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ

ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി. ടെക്സസിലെ ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, കാലിഫോർണിയയിലെ  സാൻ ഹൊസെ സെന്റ് മേരീസ് ക്‌നാനായ…

Breaking News
സെമിനാർ സംഘടിപ്പിച്ചു

സെമിനാർ സംഘടിപ്പിച്ചു

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവകയിലെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്കുതകുന്ന ഒരു സെമിനാർ ഇടവകയിലെ മതബോധന സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബ്ര. ബിനിൽചാക്കോ F.S.S.P സെമിനാറിനു നേതൃത്വം നൽകി. കൗമാരകാലഘട്ടത്തിൽ വിശ്വാസജീവിതത്തിനു പ്രാമുഖ്യം നൽകി സുകൃതങ്ങളാൽ ജീവിതത്തെ ബലപ്പെടുത്താനും ആത്മീയ ഉണർവിന്റെ അനുഭവങ്ങൾ സ്വന്തമാക്കാനും ഈ സെമിനാർ…

Breaking News
മിഷൻ ലീഗ് ക്‌നാനായ റീജിയണ്  നവ നേതൃത്വം

മിഷൻ ലീഗ് ക്‌നാനായ റീജിയണ്  നവ നേതൃത്വം

ചിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള അല്തമായ മിഷനറി സംഘടനയായ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ അമേരിക്കയിലെ ക്‌നാനായ റീജിയണൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. രേഹൻ വില്ലൂത്തറ ലോസ് ആഞ്ചലസ്‌ (പ്രസിഡന്റ്), ജൂലിയാൻ നടക്കുഴക്കൽ സാൻ ഹൊസെ (വൈസ് പ്രസിഡന്റ്), സെറീന കണ്ണച്ചാംപറമ്പിൽ ഡിട്രോയിറ്റ് (സെക്രട്ടറി), ഹന്നാ ഓട്ടപ്പള്ളി ചിക്കാഗോ (ജോയിൻറ് സെക്രട്ടറി)…

Breaking News
ചിക്കാഗോ സെന്റ് മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിർഭരമായ തുടക്കം

ചിക്കാഗോ സെന്റ് മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് ഭക്തിനിർഭരമായ തുടക്കം

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഭക്തിനിർഭരമായ ഓശാന ആചാരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു. വികാരി. ഫാ. സിജു മുടക്കോടിലിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട ഓശാന ആചരണത്തിന്റെ ഭാഗമായി സെന്റ് മേരീസ് ഇടവകയിൽ മൂന്നു കുർബ്ബാനകളിലും കുരുത്തോല വിതരണം നടത്തപ്പെട്ടു. ക്രിസ്തുവിന്റെ…

Breaking News
ബോണ്ടിംഗ് ഫാമിലീസ്“ മാർ മൂലക്കാട്ട് ഉൽഘാടനം ചെയ്തു

ബോണ്ടിംഗ് ഫാമിലീസ്“ മാർ മൂലക്കാട്ട് ഉൽഘാടനം ചെയ്തു

ദാമ്പത്യബന്ധം ഊഷ്മളവും ദൃഢവും സന്തോഷപ്രദവുമാക്കുന്നതിനു പിന്തുണയും ശക്തിയും നല്കുന്നതിന് വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപിച്ച “ബോണ്ടിംഗ് ഫാമിലിസ്“ എന്ന മിനിസ്ട്രിയുടെ ഉൽഘാടനം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ നിർവ്വഹിച്ചു. വികാരി ജനറാൾമാരായ മോൺ. തോമസ് മുളവനാൽ, മോൺ. പത്രോസ് ചമ്പക്കര എന്നിവരുടെ നേതൃത്വത്തിലുള്ള…

Breaking News
താമ്പായില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫ് ഉജ്ജ്വല വിജയം

താമ്പായില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫ് ഉജ്ജ്വല വിജയം

ജോണിക്കുട്ടി പിള്ളവീട്ടില്‍ താമ്പാ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡായുടെ (കെ.സി.സി. സി.എഫ്.) ആഭിമുഖ്യത്തില്‍ ക്നായിതൊമ്മന്‍ ഡേ സെലിബ്രേഷനോടുബന്ധിച്ച് നടന്ന കെ.സി. സി.എന്‍.എ. കണ്‍വന്‍ഷന്‍ കിക്കോഫിന് ഉജ്ജ്വവിജയം. ടെക്‌സാസിലെ സാന്‍ അന്റോണിയോയില്‍ വെച്ച് ജൂലൈ 4, 5, 6, 7 തീയതികളില്‍ നടത്തപ്പെടുന്ന 15-ാമത് കെ.സി.സി.എന്‍.എ. ദേശീയ…