Breaking news

Category: UK / EUROPE

Breaking News
ക്നാനായ മാട്രിമോണിയലിന് തുടക്കമായി, അഭിമാനനേട്ടവുമായി UKKCA

ക്നാനായ മാട്രിമോണിയലിന് തുടക്കമായി, അഭിമാനനേട്ടവുമായി UKKCA

മാത്യു പുളിക്കത്തൊട്ടിൽ PRO UKKCA ആഗോള ക്നാനായ സമൂഹത്തിനാകെ പ്രയോജനകരമാവുന്ന രീതിയിൽ വിഭാവനം ചെയ്ത UKKCA യുടെ ക്നാനായ മാട്രിമോണിയലിന് തുടക്കമായി. UKKCA ആസ്ഥാന മന്ദിരത്തിൽ വച്ച് പ്രസിഡൻ്റ് ശ്രീ തോമസ് ജോൺ വാരികാട്ട് UKKCA ക്നാനായ മാട്രിമോണിയലിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. ക്നാനായ സമൂഹത്തിൻ്റെ മുഖമുദ്രയായ…

Breaking News
ഹോളി കിംഗ്സ് ക്നാനായ മിഷൻ ഗായക സംഘം ആലപിച്ച തിരുഹൃദയ പ്രാർത്ഥനാ ഗാനം ശ്രദ്ധേയമാകുന്നു

ഹോളി കിംഗ്സ് ക്നാനായ മിഷൻ ഗായക സംഘം ആലപിച്ച തിരുഹൃദയ പ്രാർത്ഥനാ ഗാനം ശ്രദ്ധേയമാകുന്നു

യുകെയിലെ ക്നാനായ സമുദായത്തിന് മധുര സ്മരണകൾ നൽകുന്ന,ഇംഗ്ലണ്ടിന്റെ തിലകമായി വിരാജിക്കുന്ന മാൽവേൺ മലയുടെ ചുറ്റിലുമായി പരന്നു കിടക്കുന്ന ഹെറിഫോർഡ്ഷയർ , ഗ്ലൂസ്റ്റർഷെയർ , വൂസ്റ്റർഷെയർ എന്നീ കൗണ്ടികളിൽ അധിവസിക്കുന്ന ക്നാനായ കുടു:ബങ്ങൾക്കായി സ്ഥാപിതമായിരിക്കുന്ന ത്രീ കൗണ്ടി ഹോളി കിംഗ്സ് ക്നാനായ മിഷന്റെ ഗായക സംഘം, ഈശോയുടെ തിരുഹൃദയ വണക്കമാസത്തിന്റെ…

Breaking News
പുതുമ നിറഞ്ഞ പരുപാടിയുമായി കവന്റി & വാർവിക്‌ഷയർ ക്നാനായ യൂണിറ്റ്

പുതുമ നിറഞ്ഞ പരുപാടിയുമായി കവന്റി & വാർവിക്‌ഷയർ ക്നാനായ യൂണിറ്റ്

മാസങ്ങളോളമായി നാം അഭിമുഘീകരിക്കുന്ന  വിഷമതകളിൽ നിന്ന് കരകയറാനും, മൈലാഞ്ചിയിടീലിന്റെയും  ചന്തംചാർത്തിന്റെയും ഒക്കെ ഒർമ്മ പുതുക്കാനും, ലോക്ഡൗൺ മറികടക്കാനുമായി കവന്റി ആൻഡ് വാർവിക്ഷയർ ക്നാനായ ടീം വരുന്നു.കവന്റി & വാർവിക്ഷയർ ക്നാനായ യൂണിറ്റിന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി ജൂലൈ 6 ന് യുകെ സമയം 6 മണി മുതൽ ആണ് …

Breaking News
ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ  ഇന്ന് ഹീത്രുവിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നു

ക്നാനായക്കാരുടെ കരുണയുടെ ചിറകിലേറി തിരുവല്ലക്കാരി ദീപസാജൻ ഇന്ന് ഹീത്രുവിൽ നിന്ന് നാട്ടിലേക്ക് പറക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ(UKKCA PRO) UKKCA യുടെ  സ്റ്റുഡൻ്റ് ഹെൽപ്പ് ലൈൻ പദ്ധതിയിലൂടെ ആദ്യമായി സഹായം ലഭിച്ച ബർമിംഗ്ഹാമിലെ ദീപ ഇന്ന് നാട്ടിലേക്ക് തിരിക്കുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ദീപ നാട്ടിൽ നിന്ന് സ്കോളർഷിപ്പ് കിട്ടിയതുകൊണ്ട് ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനെത്തിയതായിരുന്നു. ലോക്ക് ഡൗൺ മൂലം ചെയ്തു കൊണ്ടിരുന്ന പാർട്ട്…

Breaking News
തീയിൽ കുരുത്തത് ട്രോളിൽ വാടുമോ

തീയിൽ കുരുത്തത് ട്രോളിൽ വാടുമോ

ക്നാനായ സമുദായത്തിലെ യുവജനങ്ങൾക്കിടയിൽ നടത്തിയ ഒരു വീഡിയോ മത്സരത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. സമുദായ അംഗങ്ങൾക്ക് വേണ്ടി മാത്രം നടത്തിയ ഒരു മത്സരത്തിലെ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ ഇതിനോടകം നിരവധി വ്യക്തികളും സംഘടനകളുമാണ് ശക്തമായ രീതിയിൽ പ്രതികരിച്ചിരിക്കുന്നത്.യൂറോപ്പിലെ ഏറ്റവും വലിയ…

Breaking News
പുതുമഴയായി പെയ്തിറങ്ങിയ ക്നാനായ സംഗീതനിശ. ലോക്ക്ഡൗണിലെ മൂന്നാം പരിപാടിയും വിജയതിലകമണിയിച്ച് ക്നാനായ ഗായകര്‍

പുതുമഴയായി പെയ്തിറങ്ങിയ ക്നാനായ സംഗീതനിശ. ലോക്ക്ഡൗണിലെ മൂന്നാം പരിപാടിയും വിജയതിലകമണിയിച്ച് ക്നാനായ ഗായകര്‍

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ(UKKCA PRO)ലോക്ക്ഡൗൺ കാലത്ത് UKKCA അണിയിച്ചൊരുക്കിയ ക്നാനായ സംഗീതനിശ പങ്കാളികളുടെ ബാഹുല്യം കൊണ്ടും ആസൂത്രണ മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. UK യിലെ ഏറ്റവും അധികം ക്നാനായ ഗായകർ ഒരേ സമയം പങ്കെടുക്കുന്ന വേദി സംഘാടകർക്ക് സമ്മാനിച്ചത് അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും നിമിഷങ്ങൾ. ഈസ്റ്റ് ലണ്ടൻ മുതൽ…

Breaking News
യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് സംഘടിപ്പിച്ച ഫാമിലി ഫോട്ടോ മത്സരത്തിൽ ബിജു മടക്കക്കുഴിയും കൂടുംബവും ഒന്നാം സമ്മാനം നേടി

യു കെ കെ സി എ ബിർമിങ്ഹാം യുണിറ്റ് സംഘടിപ്പിച്ച ഫാമിലി ഫോട്ടോ മത്സരത്തിൽ ബിജു മടക്കക്കുഴിയും കൂടുംബവും ഒന്നാം സമ്മാനം നേടി

യൂ കെ കെ സി എ യിലെ സ്ഥിര സാന്നിദ്ധ്യവും ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നുമായ ബര്മിങ്ഹാം ക്നാനായ കത്തോലിക് അസോസിയേഷൻ ഈ ലോക്ക് ഡൌൺ കാലഘട്ടത്തിൽ യൂണിറ്റിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ച ആദ്യ മത്സരത്തിൽ (Traditional Old Style Christian Family Photo Competition) UKKCA മുൻ പ്രസിഡന്റ്…

Breaking News
യു കെ ക്നാനായ മാട്രിമോണിയൽ . പുത്തൻ ചുവടുവയ്പ്പുമായി യു കെ കെ സി എ

യു കെ ക്നാനായ മാട്രിമോണിയൽ . പുത്തൻ ചുവടുവയ്പ്പുമായി യു കെ കെ സി എ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽ, (UKKCA PRO) ക്‌നാനായ സമുദായത്തിൻ്റെ മുഖമുദ്രയായ സ്വവംശ വിവാഹങ്ങൾക്ക് കരുത്തേകാനായി UK യിലെ ക്നാനായക്കാരുടെ സംഘടനയായ UKKCA ക്നാനായ മാട്രിമോണിയലിന് തുടക്കം കുറിയ്ക്കുന്നു. ക്നാനായ യുവതീയുവാക്കൾക്ക് വളരെ എളുപ്പത്തിലും വേഗതയിലും അനുയോജ്യരായ വധൂവരൻമാരെ കണ്ടെത്താൻ സഹായിക്കുക എന്നതാണ് ഈ ഉദ്യമത്തിൻ്റെ ലക്ഷ്യം. കുടിയേറ്റത്തിൻ്റെ കുലപതിയായ…

Kerala
ലോകം ഇത്തിരിക്കുഞ്ഞൻന്റെ മുൻപിൽ വിറക്കുമ്പോൾ

ലോകം ഇത്തിരിക്കുഞ്ഞൻന്റെ മുൻപിൽ വിറക്കുമ്പോൾ

ഇതൊരു യുദ്ധമാണ്, രാജ്യവും രാജ്യവും തമ്മിലല്ല മനുഷ്യനും മനുഷ്യനും തമ്മിലല്ല പിന്നയോ മനുഷ്യനും അവന്റെ കണ്ണാൽ കാണാൻ പോലും കഴിയാത്ത അതി ഭീകരനായ ഒരു വൈറസ്സുമായിട്ടാണ്. ഇവിടെ കോടിശ്വരനെന്നോ,ദരിദ്രനെന്നോ, ഹിന്ദു,ക്രിസ്ത്യൻ,മുസ്ലിം എന്നോ വ്യത്യാസമില്ലാതെ വൈറസ്സിനോട് ഏറ്റുമുട്ടികൊണ്ടിരിക്കുവാണ്. മുന്നിൽ നിന്നും യുദ്ധം ചെയ്യാൻ വിദഗ്ദരായ ഡോക്ടർമാരും നഴ്സുമാരും ഉണ്ട്. എന്നാൽ…

UK / EUROPE
തണുത്തുറഞ്ഞ മിഡ്‌-വെയിൽസിന്റെ മലനിരകളെ നടവിളികളാലും, ക്നാനായ പാട്ടുകളാലും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് UKKCYL ജൂനിയർ ക്യാമ്പിന്  സമാപനം

തണുത്തുറഞ്ഞ മിഡ്‌-വെയിൽസിന്റെ മലനിരകളെ നടവിളികളാലും, ക്നാനായ പാട്ടുകളാലും പ്രകമ്പനം കൊള്ളിച്ചുകൊണ്ട് UKKCYL ജൂനിയർ ക്യാമ്പിന് സമാപനം

കഴിഞ്ഞ ആഴ്ചത്തെ വീക്കെൻഡ് (feb 7/ 8 / 9 ) വെയിൽസിലെ Cafen Lea park പാർക്കിന്റെ പുറത്തുള്ള അന്തരീഷം തണുപ്പുകൊണ്ടും മഞ്ഞുകൊണ്ടും കൊടുംകാറ്റുകൊണ്ടും  മുഖരിതമായിരുന്നെങ്കിൽ അതിലും ശബ്ദ മുഖരിതമായിരുന്നു ക്നാനായ ആരവങ്ങളാൽ  UKKCYL ജൂനിയർ ക്യാമ്പ് നടന്ന കഫെൻലീ ഹോളിഡേ പാർക്ക്. നാടവിളികളും വികാരഭരിതമായ ക്നാനായ…