” സ്വവംശ നിഷ്ഠയിൽ അടിയുന്നി, പാരമ്പര്യത്തിൽ വേരൂന്നി, ഒരേ മനസ്സോടെ മുന്നോട്ട്, ക്നാനായ ജനത” 21മത് UKKCA കൺവൻഷൻൻ്റെ ആപ്തവാക്യം. ആപ്തവാക്യ നിർമ്മിതിയിൽ വിജയിയായത് സ്വാൻസി യൂണിറ്റിലെ ബൈജു ജേക്കബ്ബ്
മാത്യു പുളിക്കത്തൊട്ടിയിൽP R0 UKKCA UKKCA കൺവൻഷനുകളുടെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്തതും ആപ്തവാക്യ രചനാ മത്സരത്തിലെ അവസാന വിജയിയെ, UKKCA യുടെ പരമോന്നത സമിതിയായ നാഷണൽ കൗൺസിൽ അംഗങ്ങൾ ഇതാദ്യമായി തെരെഞ്ഞെടുത്തുവെന്നതും ആപ്തവാക്യ മത്സരത്തിന് പത്തരമാറ്റേകുന്നു. UKKCA കൺവൻഷനെ ക്നാനായജനം ഹൃദയത്തിലേറ്റെടുത്തു കഴിഞ്ഞു എന്നതാണ് ആപ്തവാക്യ…