Breaking news

Category: Latest News

Breaking News
കെ.സി.വൈ.എല്‍ ജര്‍മ്മനിയുടെ നോര്‍തേണ്‍ റീജിയന്‍ മീറ്റിങ്ങും കുടുംബ സംഗമവും ക്രിസ്തുമസ് ആഘോഷവും

കെ.സി.വൈ.എല്‍ ജര്‍മ്മനിയുടെ നോര്‍തേണ്‍ റീജിയന്‍ മീറ്റിങ്ങും കുടുംബ സംഗമവും ക്രിസ്തുമസ് ആഘോഷവും

സോളിങ്ങന്‍-ജര്‍മ്മനി : അഗാപ്പെ 2 കെ.സി.വൈ.എല്‍ ജര്‍മ്മനിയുടെ നോര്‍തേണ്‍ റീജിയന്‍ മീറ്റിങ്ങും കുടുംബ സംഗമവും ( അഗാപ്പെ 2) അള്‍ജീരിയ, ടുണേഷ്യ അപ്പസ്‌തോലിക് നൂന്‍ഷ്യോ മാര്‍ കുരിയന്‍ വയലുങ്കല്‍  ഉദ്ഘാടനം ചെയ്തു. നോര്‍ത്ത്‌റൈന്‍ വെസ്റ്റ്ഫാളന്‍ റീജണിലെ സെന്റ് ജോസഫ് സോളിങ്ങന്‍ ദേവാലയത്തില്‍  മാര്‍ കുരിയന്‍ വയലുങ്കല്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍…

Breaking News
ബൈബിൾ വ്യാഖ്യാനത്തിന്റെ പുതിയ വെബസൈറ്റ്

ബൈബിൾ വ്യാഖ്യാനത്തിന്റെ പുതിയ വെബസൈറ്റ്

ഷിക്കാഗോ: വിശുദ്ധ ഗ്രന്ഥത്തിന്റെ ആഴത്തിലുള്ള വ്യാഖ്യാനം നല്കുന്ന പുതിയ വെബ്സൈറ്റ് ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ പുതുവത്സരദിനത്തിലെ ദിവ്യബലിക്കുശേഷം ഷിക്കാഗോ സീറോമലബാർ രൂപതയുടെ മുൻ‌രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയാത്ത് ഉൽഘാടനം ചെയ്തു. വൈദികർക്കും വചനപ്രഘോഷകർക്കും വേണ്ടി സീറോമലബാർ സഭാപഞ്ചാംഗപ്രകാരം വചനവ്യാഖ്യാനം രചിച്ച് ഷിക്കാഗോ സീറോമലബാർ രൂപതയുടെ വെബസൈറ്റുവഴി…

Breaking News
ഞീഴൂര്‍ പുള്ളോങ്കുഴിയിൽ മറിയക്കുട്ടി (86) നിര്യാതയായി. Live funeral telecasting available

ഞീഴൂര്‍ പുള്ളോങ്കുഴിയിൽ മറിയക്കുട്ടി (86) നിര്യാതയായി. Live funeral telecasting available

ഞീഴൂര്‍ പുള്ളോങ്കുഴിയിൽ പരേതനായ കുരുവിളയുടെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 9.01.2023 3 pm ന് മരുമകൻ അരഞ്ഞാണിമറ്റത്തിൽ തോമസിന്റെ വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മോനിപ്പള്ളി ചുനയംമാക്കിൽ കുടുംബാംഗമാണ്. മക്കൾ: മേരി, ആൻസി, എത്സി, ബേബി, അനി,…

Breaking News
ലിസ് ജയ്മോൻ ജേക്കബ് മിസ് കേരള 2022

ലിസ് ജയ്മോൻ ജേക്കബ് മിസ് കേരള 2022

ലിസ് ജയ്മോള്‍ ജേക്കബ് കേരളത്തിന്റെ സൗന്ദര്യറാണി. കൊച്ചിയില്‍ നടന്ന മിസ് കേരള മല്‍സരത്തില്‍ 23സുന്ദരിമാരെ പിന്‍തള്ളിയാണ് കോട്ടയംകാരി ലിസ് കിരീടം ചൂടിയത് . ഗുരുവായൂര്‍ സ്വദേശിനി ശാഭവിയാണ് ഫസ്റ്റ് റണ്ണറപ്പ് .ഒന്നിനൊന്ന് മികവുപുലര്‍ത്തിയവരായിരുന്നു 23 പോരും .ബുദ്ധിയും സൗന്ദര്യവും മാറ്റുരച്ച മല്‍സരത്തെ സമചിത്തതയോടെ നേരിട്ടാണ് ലിസ് ജയ്മോള്‍ ജേക്കബ്…

Breaking News
മിയാമി ഉലഹന്നാൻ ചാണശ്ശേരിൽ (93) നിര്യാതനായി

മിയാമി ഉലഹന്നാൻ ചാണശ്ശേരിൽ (93) നിര്യാതനായി

മിയാമി ഉലഹന്നാൻ ചാണശ്ശേരിൽ നിര്യാതനായി ഭാര്യ മേരി കൈപ്പുഴ ഇലയ്ക്കാട്ട് കുടുംബാംഗമാണ് .                                 Wake: friday 1/6/22 at st jude knanaya church fort lauderdale…

Breaking News
റൂട്ടട് കോൺഫ്രൻസ് 2022 ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ടു.

റൂട്ടട് കോൺഫ്രൻസ് 2022 ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ടു.

ചിക്കാഗോ ക്നാനായ കത്തോലിക്കാ ഫൊറോനയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി 2022 ഡിസംബർ 27 മുതൽ 30 വരെ തീയതികളിൽ ചിക്കാഗോയിലെ Darien കാർമ്മൽ ഭവനിൽ വച്ച്  “Rooted Conference 2022″ സംഘടിപ്പിച്ചു.  മേവുഡ്  സെക്രട്ട് ഹാർട്, മോർട്ടൺ ഗ്രോവ് സെ. മേരിസ്, ഡിഡ്രോയിറ്റ് സെ. മേരീസ് എന്നീ ഇടവകകളിൽ…

Latest News
റൂട്ടട് കോൺഫ്രൻസ് 2022 ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ടു

ഒരു മരിയൻ കുടുംബയാത്രയ്ക്ക് പ്രർത്തനാനിർഭരമായ തുടക്കം

ഒരു മരിയൻ കുടുംബയാത്രയ്ക്ക് പ്രർത്തനാനിർഭരമായ തുടക്കം

  മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, മെൽബണിലെ എല്ലാ ക്നാനായ ഇടവകാംഗങ്ങളെയും കോർത്തിണക്കിക്കൊണ്ട് സംഘടിപ്പിക്കുന്ന “ഒരു മരിയൻ കുടുംബയാത്രയ്ക്ക് പ്രർത്തനാനിർഭരമായ തുടക്കം. കോട്ടയം അതിരൂപതാ ആസ്ഥാനമായ, കോട്ടയം ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ കത്തീഡ്രൽ പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ വെച്ച്, കോട്ടയം അതിരൂപതാധ്യക്ഷൻ,…

Breaking News
വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങളില്‍ സഹകാരികളാകുന്ന വോളണ്ടിയേഴ്‌സിന്റെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ  ഉദ്ഘാടനം കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോഡിനേറ്റര്‍മാരായ ബെസ്സി…