Breaking news

Category: Breaking News

Breaking News
സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്തിന് ന്യൂജേഴ്സി ഇടവകയിൽ തുടക്കം

സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്തിന് ന്യൂജേഴ്സി ഇടവകയിൽ തുടക്കം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയുടെ അഞ്ചാംവാർഷിക ആഘോഷത്തിന്റെ ഭാഗമായി സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്ത് നടത്തപ്പെടുന്നു. ഇതിന്റെ ഉദ്ഘാടനം മാർ റാഫേൽ തട്ടിൽ ആദ്യ വചനങ്ങൾ എഴുതി ഉദ്ഘാടനം ചെയ്തു.ഇടവകയിലെ എല്ലാം കുടുംബങ്ങളും ഈ പുണ്യകർമ്മത്തിൽ പങ്കുകാരാകും.മെയ് 17മുതൽ21വരെ നടത്തപ്പെടുന്ന പ്രധാനതിരുനാളിന്റെ സമാപത്തിൽ സമ്പൂർണ്ണ ബൈബിൾ പകർത്തെഴുത്ത് അൾത്താരയിൽ…

Breaking News
വെളിയനാട് മൈലന്തറ (വട്ടക്കളം) വി.പി. പുന്നൂസ് (കുഞ്ഞൂഞ്ഞ് – 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയനാട് മൈലന്തറ (വട്ടക്കളം) വി.പി. പുന്നൂസ് (കുഞ്ഞൂഞ്ഞ് – 73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയനാട് മൈലന്തറ (വട്ടക്കളം) വി.പി. പുന്നൂസ് (കുഞ്ഞൂഞ്ഞ് – 73) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 02.04.2023 ഞായറാഴ്ച 3.00 pm ന് വെളിയനാട് സെന്‍റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. LIVE LINK:  

Breaking News
പുതുവേലി കൊറ്റംകൊമ്പിൽ മരിയ മൈക്കിൾ (മേരി – 52) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി കൊറ്റംകൊമ്പിൽ മരിയ മൈക്കിൾ (മേരി – 52) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

പുതുവേലി: കൊറ്റംകൊമ്പിൽ മൈക്കിളിന്റെ ഭാര്യ മരിയ മൈക്കിൾ (മേരി – 52) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 03.04.2023 തിങ്കളാഴ്ച 3.30 pm ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മകന്‍: ക്രിസ്റ്റി. പരേത ഞീഴൂര്‍ തോട്ടുവേലിപറമ്പില്‍ കുടുംബാംഗമാണ്. LIVE LINK:

Breaking News
കോട്ടയം അതിരൂപതാ ദൈവാലയ ശുശ്രൂഷികളുടെ സംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപതാ ദൈവാലയ ശുശ്രൂഷികളുടെ സംഗമം സംഘടിപ്പിച്ചു

കോട്ടയം അതിരൂപത ലിറ്റര്‍ജി കമ്മീഷന്റെ നേതൃത്വത്തില്‍ കോട്ടയം മേഖലയിലുള്ള ഇടവകകളിലെ ദൈവാലയ ശുശ്രൂഷകര്‍ക്കായുള്ള നോമ്പുകാല ധ്യാനവും സംഗമവും സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെട്ട ധ്യാനത്തില്‍ ഫാ. മാത്യു വലിയപറമ്പില്‍ ഒ.സി.ഡി ധ്യാനചിന്തകള്‍ പങ്കുവച്ചു. തുടര്‍ന്ന് കോട്ടയം അതിരൂപത ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ബ്രസന്‍ ഒഴുങ്ങാലിന്റെ…

Breaking News
കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബി ബ്രിട്ടീഷ് എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ

കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബി ബ്രിട്ടീഷ് എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ

കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബിക്ക് യു.കെ യില്‍ ബ്രിട്ടീഷ് റോയൽ എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ (പൈലറ്റ്) ആയി ജോലി ലഭിച്ചു. കൊട്ടയം കല്ലറ മുടക്കോടിയിൽ ജുബി M.C യുടെയും, ഞീഴൂർ ഞാറക്കാട്ടിൽ രാജീയുടെയും മൂത്ത മകനാണ്‌ ജെറിൻ ജുബി. വളരെ അത്യപൂർവ്വമായി മാത്രം ലഭിയുന്ന ഈ പ്രവേശനത്തിനായി കഴിഞ്ഞ…

Breaking News
സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ച് കെ.എസ്.എസ്.എസ്

സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ച് കെ.എസ്.എസ്.എസ്

കോട്ടയം: സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിലൂടെ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കുവാന്‍ കഴിയുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ചൈതന്യ സംരംഭക നിധി…

Breaking News
ഓർമപ്പൂക്കൾ KCAG യുടെ ന്യൂസ് ലെറ്റർ പ്രസ്ഥീകരിച്ചു

ഓർമപ്പൂക്കൾ KCAG യുടെ ന്യൂസ് ലെറ്റർ പ്രസ്ഥീകരിച്ചു

മാർച്ച് 26 ന് നടന്ന ആഘോഷമായ ചടങ്ങിൽ, KCAG മുൻ പ്രസിഡന്റ്മാർ ചേർന്ന്, വസന്തകാല പതിപ്പായ ഓർമപ്പൂക്കൾ എന്ന ഇ-മാഗസിൻ  അറ്റ്ലാന്റയിൽ പ്രശതീകരിച്ചു.ചടങ്ങിന് നേതൃത്വം കൊടുത്ത ചീഫ് എഡിറ്റർ സാജു വട്ടാകുന്നത്, തന്റെ സഹപ്രവർത്തകരായ റജുല കൂവക്കാടാ, ബിജു വെള്ളാപള്ളികുഴിയിൽ, ജോമോൾ തോമസ്, പ്രിൻസിലി അറക്കൽ, തോമസ് കല്ലടാന്തിയിൽ എന്നിവരെ അനുമോദിക്കുകയും, നന്ദി പറയുകയും ചെയ്തു.ഓർമപ്പൂക്കളിലൂടെ, നമ്മൾ വന്ന വഴിത്താരകൾ ഓർക്കുകയും, കാലഘട്ടങ്ങളുടെ കഥകൾ പറയുകയും, ക്നാനായ സമുദായത്തിന് വേണ്ടി അഹോരാം പറയന്നിച്ച മുൻ പ്രസിഡന്റ്മാരെ ഇത് വഴി ആദരിക്കുകയും, അവരുടെ നല്ല പ്രവർത്തികളെ ഓർക്കുകയും, പുതു തലമുറക്ക് പറഞ്ഞു  കൊടുക്കുകയുമാണ് ഇതിന്റെ ഒരു ലക്ഷയം എന്ന് സെക്രെട്ടറിയും ഓർമപ്പൂക്കൾ പത്രാധിപ സമിതിഅംഗമായ ബിജു വെള്ളാപ്പള്ളിൽ അറിയിച്ചു.ഇനി വരും ലക്കത്തിൽ യുവജനങ്ങളുടെ ലേഖനങ്ങളും, കവിതകളും, കഥകളും, പള്ളിയുടെ വാർത്തകളും ചേർക്കുമെന്നും ഓർമപ്പൂക്കൾ ന് വേണ്ടി അഹോരം പറയന്നിച്ച റജുല കൂവക്കാടാ പ്രസ്താവിച്ചു.

Breaking News
ഐക്യത്തിന്റെയും പുരോഗമനത്തിന്റെയും പ്രദീക്ഷയേകി അറ്റ്ലാന്റാ നേതൃസംഗമം

ഐക്യത്തിന്റെയും പുരോഗമനത്തിന്റെയും പ്രദീക്ഷയേകി അറ്റ്ലാന്റാ നേതൃസംഗമം

അറ്റ്ലാന്റയിൽ നടത്തപ്പെട്ട ‘THE LEADERS MEET ‘ സമുദായത്തിന്റെ ഐക്യത്തിനും പുരോഗമനതിനും പ്രത്യാശ നൽകുന്നതും പുതുതലമുറക്ക് നല്ലൊരു സന്ദേശം നൽകുന്നതുമായി തീർന്നു. മാർച്ച് 26 നു ക്നാനായ കാത്തോലിക് അസോസിയേഷൻ ഓഫ് ജോർജിയ സംഘടിപ്പിച്ച നേതൃസംഗമത്തിൽ KCAG സ്ഥാപിത പ്രസിഡന്റ് തോമസ് കവണാൻ, മറ്റു പൂർവ പ്രെസിഡന്റുമാരായ ജോസ്…

Breaking News
ചാമക്കാല പ്ലാംമ്പറമ്പില്‍ C.O. മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല പ്ലാംമ്പറമ്പില്‍ C.O. മാത്യു (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മഞ്ഞൂര്‍ ചാമക്കാല പ്ലാംമ്പറമ്പില്‍ C.O. മാത്യു (85) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 01.04.2023 ശനിയാഴ്ച 3.30 pm ന് ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ മേരി മാത്യു കൈപ്പുഴ പുളിയംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സി അലക്സാണ്ടര്‍, ജോസഫ് മാത്യു (ജോമോന്‍), സിറില്‍ മാത്യു, മോളി…

Breaking News
കരിപ്പാടം മാമ്പള്ളില്‍ ഏലിയാമ്മ തോമസ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കരിപ്പാടം മാമ്പള്ളില്‍ ഏലിയാമ്മ തോമസ് (85) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ബ്രഹ്മമംഗലം (കരിപ്പാടം) മാമ്പള്ളില്‍ ഏലിയാമ്മ തോമസ് (85) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകള്‍ 28.03.2023 ചൊവ്വാഴ്ച 10.30 am ന് കരിപ്പാടം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. LIVE LINK: