ഗ്രീന്‍വാലി ഡെവലപ്മെന്റ് സൊസൈറ്റി പച്ചക്കറിത്തൈകള്‍ നല്കി
തടിയമ്പാട്: ഗ്രീന്‍വാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ കൃഷി വ്യാപന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ബൈസണ്‍വാലി ഗ്രാമത്തിലെ ജി.ഡി.എസ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഫല വൃക്ഷത്തൈകളും പച്ചക്കറി തൈകളും ഗ്രോബാഗുകളും വിതരണം ചെയ്തു. അത്യുത്പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിന് തൈകളും, ഗ്രാമ്പു, കൊക്കോ തൈകളും, ഹൈബ്രീഡ് പച്ചക്കറിത്തൈകളുമാണ് വിതരണം ചെയ്തത്. പദ്ധതിയുടെ ഗ്രാമതല…