കല്ലറ വിരുത്തക്കുളങ്ങര ജയിംസ് വി. എൽ. (86) നിര്യാതനായി. LIVE TELECASTING AVAILABLE
കല്ലറ: പരേതനായ ആർച്ബിഷപ്പ് അബ്രാഹം വിരുത്തക്കുളങ്ങരയുടെ സഹോദരൻ ജയിംസ് വി. എൽ. (86) നിര്യാതനായി. സംസ്കാരം 2.12.2020 ബുധനാഴ്ച ഉച്ചക്കഴിഞ്ഞു 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളി(പുത്തൻപള്ളി) യിൽ. ഭാര്യ മേരിക്കുട്ടി ജയിംസ് കിടങ്ങൂർ കൊമ്പനാൽ കുടുംബാംഗമാണ്. മക്കൾ: സുനു
Read More