Breaking news

കീഴൂര്‍ കൊച്ചൊരപ്പാങ്കല്‍ യു.റ്റി. അബ്രഹാം (94) നിര്യാതനായി. LIVE TELECASTING AVAILABLE

കീഴൂര്‍/ അറുന്നൂറ്റിമംഗലം :  കൊച്ചൊരപ്പാങ്കല്‍ യു.റ്റി. അബ്രഹാം (94) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 28.11.2020 ശനിയാഴ്ച  3.00 pm ന് അറുന്നൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ പരേതയായ ചിന്നമ്മ പുതുവേലി കൊടുന്നിനാംകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ്‌, സാലച്ചന്‍ (ഓസ്ട്രേലിയ), ജോര്‍ജ്ജുകുട്ടി (യു.എസ്.എ), പരേതയായ ജാന്‍സി. മരുമക്കള്‍: എല്‍സമ്മ, ജെസ്സി, ടെസി.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

https://www.facebook.com/knanayapathram/posts/3555320857882934

Facebook Comments

knanayapathram

Read Previous

ഇൻഫന്റ് മിനിസ്ട്രി ഉദ്ഘാടനം ചെയ്തു

Read Next

നീണ്ടൂർ കല്ലടാന്തിയിൽ ഷാജിയുടെ പുത്രി ഇസബെൽ ഷാജി മാഞ്ചസ്റ്ററിൽ നിര്യാതയായി