Breaking news
  1. Home
  2. Breaking News
  3. Blogs

Category: Breaking News

കല്ലറ കോട്ടുപ്പറമ്പിൽ റവ. ഫാ. അബ്രാഹാം (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കോട്ടുപ്പറമ്പിൽ റവ. ഫാ. അബ്രാഹാം (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കല്ലറ കോട്ടുപ്പറമ്പിൽ റവ. ഫാ. അബ്രാഹാം (83) നിര്യാതനായി. മൃതസംസ്കാരം 12.06.2025 വ്യാഴാഴ്ച 2.30pm ന് കല്ലറ സെൻ്റ് മാത്യൂസ് ഹോമിൽ. വൈദികന്‍ മദ്രാസ് മൈലാപ്പൂർ അതിരൂപതയിൽ സേവനം ചെയ്തിരുന്നു. സംസ്കാര ശുശ്രൂഷകളുടെ സമയക്രമം 2025, ജൂൺ 12, വ്യാഴം രാവിലെ 7.15 ന് കല്ലറ പുത്തൻ പള്ളിയിൽ

Read More
മാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം: കല്ലറ പഴയ പള്ളി ജേതാക്കള്‍.

മാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം: കല്ലറ പഴയ പള്ളി ജേതാക്കള്‍.

പാലത്തുരുത്ത്: കെ.സി.വൈ.എല്‍. സ്ഥാപകനായ മാര്‍ തോമസ് തറയില്‍ പിതാവിന്റെ 50-ാം മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എല്‍ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സിന്‍്റെ സഹകരണത്തോടെ പാലത്തുരുത്ത് സെന്റ്‌ ത്രേസ്യാസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വെച്ച് സംഘഗാന മത്സരം നടത്തപ്പെട്ടു. അതിരൂപത ഡയറക്ടര്‍ ഷെല്ലി

Read More
അനീഷ ജോഷിക്ക് കെ സി വൈ എല്‍ അതിരൂപത സമിതിയുടെ ആദരം

അനീഷ ജോഷിക്ക് കെ സി വൈ എല്‍ അതിരൂപത സമിതിയുടെ ആദരം

കൈപ്പുഴ:   പ്ലസ് 2  മുഴുവന്‍ മാര്‍ക്കും (1200/1200) നേടി ക്‌നാനായ സമുദായത്തിന് അഭിമാനമായ കൈപ്പുഴ KCYL അംഗം അനീഷ ജോഷി യെ കെ സി വൈ എല്‍ അതിരൂപത സമിതി അഭിനന്ദിച്ചു. കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ചാപ്ലയിന്‍ ഫാ മാത്തുകുട്ടി

Read More
വിധവ – വിഭാര്യ സംഗമം നടത്തി

വിധവ – വിഭാര്യ സംഗമം നടത്തി

പുന്നത്തുറ: പുന്നത്തുറ സെൻറ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുർ ശതാബ്ദിയുടെ ഭാഗമായി വിധവ- വിഭാര്യ സംഗമം നടത്തി. ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വികാരി റവ .ഫാ. ബിബിൻ കണ്ടോത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നടന്ന സംഗമം പാലാ സെൻറ് തോമസ് ടീച്ചർ എജുക്കേഷൻ പ്രിൻസിപ്പൽ ഡോ.ടി

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പെന്തക്കുസ്താ തിരുനാളിനും എഴുത്തിനിരുത്തലിനും മാർ. ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പെന്തക്കുസ്താ തിരുനാളിനും എഴുത്തിനിരുത്തലിനും മാർ. ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പന്തക്കുസ്താ തിരുനാൾ ആഘോഷിച്ചു. അരുണാചൽ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ച തിരുക്കർമ്മങ്ങൾക്ക് ശേഷം വിദ്യാരംഭത്തിനായി ഒരുങ്ങുന്ന കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്തു. ക്രിസ്തുവിന്റെ സഭയുടെ തുടക്കം കുറിക്കുന്ന പന്തക്കുസ്തായുടെ പ്രസക്തിയെപ്പറ്റിയും മിഷനറി ചൈതന്യത്തിൽ സഭ

Read More
യു കെ ക്നാനായ സമുദായത്തിന് ആവേശമായി ആസ്ഥാന മന്ദിരം

യു കെ ക്നാനായ സമുദായത്തിന് ആവേശമായി ആസ്ഥാന മന്ദിരം

ജോഷി പുലിക്കുട്ടിൽ യുകെയിലെ ക്നാനായ മക്കളുടെ തറവാട് എന്ന സ്വപ്നത്തിൽ ഉടലെടുത്ത ആസ്ഥാനമന്ദിരം സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലവും തുടർച്ചയായ അഗ്നി ബാധയായാലും നാമാവശേഷമായ അവസ്ഥയിൽ നിന്ന് പുനർ നിർമ്മിച് അതിമനോഹരമായ നിർമ്മിതിയായി ഇന്ന് ജനങ്ങൾക്ക് സമർപ്പിച്ചു. ക്നാനായ സമുദായത്തിന്റെ തിലകക്കുറിയായ വുൾവേർഹംപ്റ്റനിലെ ആസ്ഥാന മന്ദിരത്തിലേക്ക് യുകെ കെസിഎയുടെ പ്രസിഡന്റ്

Read More
നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

കോട്ടയം: പുതിയ അദ്ധ്യായന വര്‍ഷത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നോട്ട് ബുക്ക് വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Read More
ചാമക്കാല കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാല കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുമുള്ളൂർ കളരിക്കൽ കെ.ജെ. ഫിലിപ്പ് (82) നിര്യാതനായി. സംസ്കാരം 09.06.2025 തിങ്കളാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മൃതദേഹം 08.06.2025 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. LIVE LINK | WAKE SERVICE | 08.06.2025

Read More
ജോൺ കുരുവിള അരയത്ത് രൂപതാ ലിറ്റർജിക്കൽ കമ്മീഷൻ അംഗം.

ജോൺ കുരുവിള അരയത്ത് രൂപതാ ലിറ്റർജിക്കൽ കമ്മീഷൻ അംഗം.

ബിജി സൈമൺ തുണ്ടത്തിൽ (PRO) കാനഡ(ടോറൊന്റോ): കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാർ രൂപതയിൽ ജൂബിലി വർഷം പ്രമാണിച്ചു പുതിയതായി ആരംഭിച്ച ലിറ്റർജി കമ്മിഷനിലെ ആത്മായ പ്രിതിനിധിയായി ടോറൊന്റോ സെന്റ് മേരീസ്‌ ക്നാനായ കത്തോലിക്ക ഇടവക അംഗം ജോൺ കുരുവിള അരയത്തിനെ രൂപതാ മെത്രാൻ മാർ ജോസ് കല്ലുവേലിൽ നിയമിച്ചു.

Read More
പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ വ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: പരിസ്ഥിതി സംരക്ഷണ അവബോധത്തോടൊപ്പം ഫലവൃക്ഷ വ്യാപന പദ്ധതിയിലൂടെ ഭക്ഷ്യ സമൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ വ്യാപന പദ്ധതി കേന്ദ്രതല ഉദ്ഘാടനവും നടത്തപ്പെട്ടു.

Read More