Breaking news

Category: Kerala

Breaking News
പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിന് അഭിമാന നേട്ടം

പയ്യാവൂർ : ഭാരതസർക്കാറിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന  മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന സ്ഥാപനം പ്രകൃതിയെ സംബന്ധിച്ച് വിദ്യാർത്ഥി സമൂഹത്തിൽ അവബോധം  വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആവിഷ്കരിച്ച “വനമഹോത്സവം”  പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ നടത്തിയ വീഡിയോ നിർമാണ മത്സരത്തിൽ…

Breaking News
കാരുണ്യദൂത് പദ്ധതി – അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

കാരുണ്യദൂത് പദ്ധതി – അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യസാധന കിറ്റുകള്‍ വിതരണം ചെയ്തു. പിസ്സാ ഹട്ടുമായി സഹകരിച്ച് കോട്ടയം ജില്ലയിലെ 140 ഭിന്നശേഷിയുള്ള…

Breaking News
കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.

കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.

പുന്നത്തുറ: കേരള കത്തോലിക്ക സഭയുടെ യുവജനദിനത്തോട് അനുബന്ധിച്ചു കെ സി വൈ എൽ പുന്നത്തുറ യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനാഘോഷം നടത്തപ്പെട്ടു.രാവിലെ 7.30ന് നടന്ന കുർബാനയ്ക്കുശേഷം പതാക ഉയർത്തുകയും തുടർന്ന് കെ സി വൈ എൽ പുന്നത്തുറ  യൂണിറ്റ് പ്രസിഡന്റ് ഷിബിൻ ഷാജി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം *അതിരൂപത ഡയറക്ടർ…

Breaking News
കെ. സി. വൈ. എൽ  മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും  കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു

കെ. സി. വൈ. എൽ മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു

കണ്ണൂർ : കെ. സി. വൈ. എൽ  മലബാർ റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനദിനാഘോഷവും  കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തപ്പെട്ടു. മാർ :ജോസഫ് പണ്ടാരശ്ശേരിൽ യുവജനദിനാഘോഷവും കരിയർ ഗൈഡൻസ് ക്ലാസ്സും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ സെക്രട്ടറി അമൽ അബ്രഹം വെട്ടിക്കാട്ടിൽ സ്വാഗതം…

Breaking News
ഇംഗ്ലീഷ് വർക്ക് ബുക്ക് തയ്യാറാക്കി

ഇംഗ്ലീഷ് വർക്ക് ബുക്ക് തയ്യാറാക്കി

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും വിക്ടേഴ്‌സ് ചാനലിൽ നടന്നു വരുന്ന ഓൺലൈൻ ക്ലാസ്സുകളുടെ ഇംഗ്ലീഷിനുള്ള പിന്തുണാ സാമഗ്രികൾ തയ്യാറാക്കി. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഒന്നാം യൂണിറ്റ് അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് ഉത്തരം എഴുതാൻ സൗകര്യം ഒരുക്കിക്കൊണ്ട് ‘ലേൺ ഇംഗ്ലീഷ്’ എന്ന…

Breaking News
സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും നടത്തി

സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും നടത്തി

കോട്ടയം: എസ്‌.എച്ച്‌. മൗണ്ട്‌ വിസിറ്റേഷന്‍ ജനറലേറ്റ്‌ ചാപ്പലില്‍ വച്ച്‌ വിസിറ്റേഷന്‍ സന്ന്യാസിനീ സമൂഹത്തിലെ മൂന്ന്‌ അര്‍ത്ഥിനികള്‍ സഭാവസ്‌ത്രസ്വീകരണവും പ്രഥമ വ്രതവാഗ്‌ദാനവും ഏഴ്‌ ജൂണിയര്‍ സിസ്റ്റേഴ്‌സ്‌ നിത്യവ്രതവാഗ്‌ദാനവും നടത്തി. തിരുക്കര്‍മ്മങ്ങള്‍ക്ക്‌ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വ്രതവാഗ്‌ദാനം നടത്തിയവര്‍ അനിയ അന്ന സജി, തെക്കേതില്‍,…

Breaking News
കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി

കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി

കോട്ടയം അതിരൂപതയിലെ സീനിയർ വൈദീകനായ മാവേലിൽ മാത്യു അച്ചൻ (87)നിര്യാതനായി .പുന്നത്തുറ ഇടവകാംഗമായ അദ്ദേഹം 1961 മാർച്ച് 14നാണ് പൗരോഹിത്യം സ്വീകരിച്ചത് .അദേഹം വിയാനി ഹോമിൽ വിശ്രമത്തിൽ ആയിരുന്നു . വിശദവിവരങ്ങൾ പിന്നീട് ലെഭിക്കുന്നതനുസരിച്ചു അറിയിക്കുന്നതാണ്. ക്നാനായ പത്രത്തിന്റെ അനുശോചനം രേഖപെടുത്തുന്നു 

Breaking News
കാരുണ്യദൂത് പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കാരുണ്യദൂത് പദ്ധതി ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കോട്ടയം: കോവിഡ് 19 പ്രതിസന്ധി കാലഘട്ടത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കാരുണ്യദൂത് പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ ലഭ്യമാക്കി. ഏറ്റുമാനൂര്‍ നന്ദികുന്നേല്‍ മെഡിക്കല്‍സുമായി സഹകരിച്ച് കോട്ടയം എറണാകുളം ജില്ലകളിലായുള്ള നൂറോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന…

Kerala
ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു

ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു

കോട്ടയം: ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റെസര്‍ നിര്‍മാണം ആരംഭിച്ചു. രണ്ട് ലെയറുള്ള തുണിയില്‍ നിര്‍മ്മിക്കുന്ന മാസ്കുകള്‍ വീണ്ടും ഉപയോഗിക്കാവുന്നവയാണ്. മാസ്ക് നിര്‍മാണത്തിനാവശ്യമായ മെഷീനുകള്‍ ജില്ലാ ജയിലില്‍ മാസ്ക്, സാനിറ്റസെര്‍ നിര്‍മാണ മെഷീനുകള്‍ കാരിത്താസ് ആശുപത്രി ഡയറക്്ടര്‍ റവ.ഡോ. ബിനു കുന്നത്ത് , മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.…

Kerala
ലോകം ഇത്തിരിക്കുഞ്ഞൻന്റെ മുൻപിൽ വിറക്കുമ്പോൾ

ലോകം ഇത്തിരിക്കുഞ്ഞൻന്റെ മുൻപിൽ വിറക്കുമ്പോൾ

ഇതൊരു യുദ്ധമാണ്, രാജ്യവും രാജ്യവും തമ്മിലല്ല മനുഷ്യനും മനുഷ്യനും തമ്മിലല്ല പിന്നയോ മനുഷ്യനും അവന്റെ കണ്ണാൽ കാണാൻ പോലും കഴിയാത്ത അതി ഭീകരനായ ഒരു വൈറസ്സുമായിട്ടാണ്. ഇവിടെ കോടിശ്വരനെന്നോ,ദരിദ്രനെന്നോ, ഹിന്ദു,ക്രിസ്ത്യൻ,മുസ്ലിം എന്നോ വ്യത്യാസമില്ലാതെ വൈറസ്സിനോട് ഏറ്റുമുട്ടികൊണ്ടിരിക്കുവാണ്. മുന്നിൽ നിന്നും യുദ്ധം ചെയ്യാൻ വിദഗ്ദരായ ഡോക്ടർമാരും നഴ്സുമാരും ഉണ്ട്. എന്നാൽ…