പയ്യാവൂർ സേക്രഡ് ഹാർട്ട് സ്കൂളിന് അഭിമാന നേട്ടം
പയ്യാവൂർ : ഭാരതസർക്കാറിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്ന സ്ഥാപനം പ്രകൃതിയെ സംബന്ധിച്ച് വിദ്യാർത്ഥി സമൂഹത്തിൽ അവബോധം വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി ആവിഷ്കരിച്ച “വനമഹോത്സവം” പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ നടത്തിയ വീഡിയോ നിർമാണ മത്സരത്തിൽ…