

പുന്നത്തുറ കടമുറിയില്‍ മത്തായി ഉലഹന്നാന്‍ (75) നിര്യാതനായി. സംസ്കാരം 01.07.2024 തിങ്കളാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ മോളി ഉഴവൂര്‍ ചാണപ്പാറയില്‍ കുടുംബാംഗമാണ്. മക്കള്‍: അന്‍സു, അജീഷ് (UK), അനുമോള്‍ (അബുദാബി). മരുമക്കള്‍: സിജുമോന്‍ തെക്കേവട്ടപ്പറമ്പില്‍ (കോതനല്ലൂര്‍), അഞ്ചു നെല്ലാനിക്കോട്ട് (പറമ്പഞ്ചേരി), ലിജോമോന്‍ മംഗലത്ത് (മാനന്തവാടി).
Facebook Comments