Breaking news

മാഞ്ഞൂർ സൗത്ത് കിഴക്കേ തൈപ്പറമ്പിൽ സൈമണ്‍ (73) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂർ സൗത്ത് കിഴക്കേ തൈപ്പറമ്പിൽ സൈമണ്‍  (73) നിര്യാതനായി. സംസ്കാരം 21.03.2024 വ്യാഴാഴ്ച 4 pm ന് ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നനായ കത്തോലിക്ക ദേവാലത്തിൽ. ഭാര്യ മോളി കീഴൂർ മാങ്കോട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ദീപ തോമസ്(ബിജു ) മൂലേപ്പറമ്പിൽ മേമ്മുറി (U K ), ദീപ്തി സുനിൽ മലയിൽ ചാമക്കാല (UK), ദീന മജീഷ് കീഴേടത്തു മലയിൽ കുറുമുള്ളൂർ (ക്യാനഡ)

കൊച്ചുമക്കൾ: ഡെവിൻ തോമസ്, ദിയ തോമസ്, ഐസയ സുനിൽ, ഇസബെൽ സുനിൽ, ഹന്ന മജീഷ്

മാതാവ് ഏലിക്കുട്ടി സഹോദരങ്ങൾ: പരേതനായ ഫിലിപ്പ് , അന്നമ്മ മാത്യു പാറ്റിയാൽ കുറുമുള്ളൂർ

LIVE LINK:

 

Facebook Comments

knanayapathram

Read Previous

അരീക്കര വടക്കേതൊട്ടി തോമസ്‌ (79) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

കടുത്തുരുത്തി അങ്ങേമടത്തില്‍ അന്നമ്മ ജോസഫ് (101) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE