Breaking news

കുറുമുള്ളൂർ മനപ്പറമ്പിൽ (പാടികുന്നേല്‍) P.C കുര്യാക്കോസ് (89) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുറുമുള്ളൂർ: മനപ്പറമ്പിൽ (പാടികുന്നേല്‍) P.C കുര്യാക്കോസ് (89) നിര്യാതനായി. സംസ്കാരം 23.09.2023 ശനിയാഴ്ച 3.30 pm ന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ഏലിയാമ്മ കൂടല്ലൂർ കൽച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ജെയ്‌സ് കുര്യാക്കോസ്  (മനോരമ ഏജന്റ് കല്ലമ്പാറ, മാതൃഭൂമി ഏജന്റ് കലിഞ്ഞാലി , ദീപിക ഏജന്റ്  കുറുമുള്ളൂർ , കൗമുദി ഏജന്റ് കാരിസ് ഭവൻ,  മംഗളം ഏജന്റ് കല്ലമ്പാറ, ദേശാഭിമാനി ശ്രീകണ്ഠമംഗലം). ലൈസാമ്മ , സിസ്റ്റർ ഫ്ലവർ എസ്. വി. എം (കാരിത്താസ്  കോൺവെൻറ്),  സൽജു കുര്യാക്കോസ്,  സണ്ണി കുര്യാക്കോസ് ( ഇരുവരും ഡൽഹി).  മരുമക്കൾ: മോളി ചാലാമഠത്തിൽ (പുന്നത്തുറ). ജോസ് പൊരിമറ്റത്തിൽ (കുറുപ്പന്തറ), മിനി ആശാരിപറമ്പിൽ (കല്ലറ), ജോമിയ താഴത്തുകുന്നപ്പള്ളി  (പുന്നത്തുറ).

LIVE LINK:

Facebook Comments

knanayapathram

Read Previous

ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ  റെവ. ഫാ. എബ്രഹാം മുത്തോലത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി.

Read Next

അന്ധബധിര പുനരധിവാസ പദ്ധതി അങ്കണ്‍വാടി ടീച്ചേഴ്‌സിനായി ഏകദിന പഠന ശിബിരം സംഘടിപ്പിച്ചു